പത്തനംതിട്ട കളക്ടറേറ്റില്‍ ഫ്രണ്ട്‌സ് ജനസേവനകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ മാര്‍ച്ച് ഒന്നുമുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫ്രണ്ട്സ് ജനസേവനകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് കൗണ്ടര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.