ബോയിങ്ങ് 737 മാക്‌സ് വീണ്ടും എത്തുന്നു

Spread the love

ബോയിങ്ങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക്ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിന്‍വലിച്ചു.ഇതേ തുടര്‍ന്ന് ഇവയുടെ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്.സുരക്ഷാ ഭീതിയെ തുടര്‍ന്ന് പറക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട ബോയിങ്ങ് 737 മാക്‌സ് വിമാനങ്ങള്‍ 20 മാസം നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശേഷമാണ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്

Related posts