Trending Now

പത്തനംതിട്ട ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരേയും അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു

2021 നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരേയും  അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു

കോന്നി വാര്‍ത്ത : 2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപനത്തിനുമായി നോഡല്‍ ഓഫീസര്‍മാരേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി.

മാന്‍പവര്‍ മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ ബീന.എസ്.ഹനീഫ്( ഹുസൂര്‍ ശിരസ്തദാര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീര്‍മാര്‍ വില്ലി ലോയി(ജൂനിയര്‍ സൂപ്രണ്ട്), സുനിത എസ്.സുരേന്ദ്രന്‍(ഹെഡ് ക്ലാര്‍ക്ക്). എം.സി.സി കംപ്ലയിന്റ് റിഡ്രസല്‍ സെല്‍- നോഡല്‍ ഓഫീസര്‍ – മുഹമ്മദ് നവാസ്.എച്ച്(സ്‌പെ.തഹസില്‍ദാര്‍). ഇ വി എം മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ – വി.എസ്.വിജയകുമാര്‍ (എല്‍.ആര്‍ തഹസില്‍ദാര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – കെ.എസ് സിറോഷ്(ജൂനിയര്‍ സൂപ്രണ്ട്).

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ -എഫ്.എ.ശങ്കരപിള്ള(ജോയന്റ് ആര്‍.ടി.ഒ), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എം.ആര്‍.സുരേഷ് കുമാര്‍(ജൂനിയര്‍ സൂപ്രണ്ട്). ട്രെയ്‌നിംഗ് മാനേജ്‌മെന്റ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ – കെ.ശ്രീകുമാര്‍(സീനിയര്‍ സൂപ്രണ്ട്), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ -ബീന (എല്‍.ആര്‍.ജൂനിയര്‍ സൂപ്രണ്ട്). ഗ്രീന്‍ പ്രോട്ടോകോള്‍ – നോഡല്‍ ഓഫീസര്‍ -കെ.ഇ.വിനോദ് കുമാര്‍( ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍).

എക്‌സ്പന്റീച്ചര്‍ മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ – ഗീതാകുമാരി(ഫിനാന്‍സ് ഓഫീസര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഷിബു തോമസ് (ജൂനിയര്‍ സൂപ്രണ്ട്). ഹോസ്പിറ്റാലിറ്റി ആന്‍ഡ് അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍- നോഡല്‍ ഓഫീസര്‍ – സാബു.സി.മാത്യു (ജില്ലാ പ്ലാനിംഗ് ഓഫീസര്‍),അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി. അനില്‍കുമാര്‍ (ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ്). ലോ ആന്‍ഡ് ഓര്‍ഡര്‍ നോഡല്‍ ഓഫീസര്‍ – ഇ.മുഹമ്മദ് സഫീര്‍(എ.ഡി.എം)

ലോ ആന്‍ഡ് ഓര്‍ഡര്‍ ആന്‍ഡ് ഡിഇഎംപി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – പി. നികേഷ്(ജൂനിയര്‍ സൂപ്രണ്ട്). മീഡിയ – നോഡല്‍ ഓഫീസര്‍ – സി.മണിലാല്‍(ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍). കമ്പ്യൂട്ടറൈസേഷന്‍ ആന്‍ഡ് ഐ.സി.ടി ആപ്ലിക്കേഷന്‍ – നോഡല്‍ ഓഫീസര്‍ – ജിജി ജോര്‍ജ്(ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – അജിത്ത് ശ്രീനിവാസന്‍(ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍).

സൈബര്‍ സെക്യൂരിറ്റി – നോഡല്‍ ഓഫീസര്‍ -എ.സന്തോഷ് കുമാര്‍(ഡി.സി.ആര്‍.ബി ഡിവൈഎസ്പി). സി.വിജില്‍ ആന്‍ഡ് സ്‌ക്വാഡ് – നോഡല്‍ ഓഫീസര്‍മാര്‍ – പി.ജെ.എബ്രഹാം (ജൂനിയര്‍ സൂപ്രണ്ട്), ബിനോയ് (ജൂനിയര്‍ സൂപ്രണ്ട്). പോസ്റ്റല്‍ ബാലറ്റ് ഫോര്‍ ആബ്‌സന്റ് വോട്ടേഴ്‌സ് (പി.ഡബ്ല്യു.ഡി 80 +, കോവിഡ് – 19 ) നോഡല്‍ ഓഫീസര്‍ – ലാലു മോന്‍ ജോസഫ്(ജൂനിയര്‍ സൂപ്രണ്ട് ), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – പ്രിയദര്‍ശിനി (ജൂനിയര്‍ സൂപ്രണ്ട് )

error: Content is protected !!