Trending Now

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു
ട്രിപ്പര്‍നാവ്, ഫംഗ്ഷണല്‍ അപ്‌ഗ്രേഡുകള്‍, 3 പുതിയനിറങ്ങള്‍, ഇപ്പോള്‍MiY-യിലുംലഭ്യം

• പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍അവതരിപ്പിച്ചു
• മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍, ഗ്രാനൈറ്റ്ബ്ലാക്ക്എന്നിങ്ങനെ3പുതിയനിറങ്ങള്‍

• Make-it-Yours-ലൂടെഇപ്പോള്‍ലഭ്യം, പുതിയഹിമാലയനില്‍റോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍, ഒരുപിടിപുതിയഅപ്‌ഗ്രേഡുകള്‍തുടങ്ങിയവ
• പുതിയഹിമാലയന്‍ഇന്ത്യയില്‍ബുക്കിംഗിനുംടെസ്റ്റ്‌റൈഡിനുമായി2021ഫെബ്രുവരി11 മുതല്‍ലഭ്യം. കൊച്ചിയിലെഎക്‌സ്‌ഷോറൂവില1.97 ലക്ഷംരൂപ.

ന്യൂഡല്‍ഹി:മിഡ്സൈസ്‌മോട്ടോര്‍സൈക്കിള്‍സ്വിഭാഗത്തിലെ (250സസി-750സിസി) ആഗോളലീഡറായറോയല്‍എന്‍ഫീല്‍ഡ് അവരുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ്ഇന്ത്യ, യൂറോപ്പ്, യുകെഎന്നിവിടങ്ങളില്‍അവതരിപ്പിക്കുന്നതായിപ്രഖ്യാപിച്ചു. വ്യത്യസ്തമായതുംടെറെയ്ന്‍ ഇന്‍സ്പയേര്‍ഡുമായ 3പുതിയനിറങ്ങള്‍, ഒരുപിടിമികച്ചഅപ്‌ഗ്രേഡുകള്‍എന്നിവയോടെയാണ്വാഹനംവിപണിയിലെത്തുന്നത്. ന്യൂഗ്രാനൈറ്റ്ബ്ലാക്ക് (മാറ്റ്, ഗ്ലോസ്എന്നിവയുടെമിക്സ്), മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍എന്നിവയാണ്പുതിയനിറങ്ങള്‍. റോക്ക്‌റെഡ്, ലേക്ക്ബ്ലൂ, ഗ്രാവല്‍ഗ്രേതുടങ്ങിയനിലവിലുള്ളനിറങ്ങള്‍ക്ക്പുറമെയാണ്പുതിയനിറങ്ങള്‍. ഈലോഞ്ചോടെഹിമാലയന്‍വാങ്ങുന്നവര്‍ക്ക്Make It Yours – MiYപദ്ധതിയിലൂടെRE ആപ്പ്, വെബ്‌സൈറ്റ്, ഡീലര്‍ഷിപ്പുകള്‍എന്നിവിടങ്ങളില്‍നിന്ന്അവരുടെവാഹനംപേഴ്സണലൈസ്‌ചെയ്തെടുക്കാനുമാകും. പുതിയഹിമാലയനില്‍ വളരെലളിതവുംഎന്നാല്‍കാര്യക്ഷമവുമായടേണ്‍-ടു-ടേണ്‍നാവിഗേഷേന്‍പോഡായറോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍എന്നപുതിയഫീച്ചര്‍ഉള്‍പ്പെടുത്തിയിരിക്കുന്നു.

പുതിയമോഡലില്‍സീറ്റ്, റിയര്‍കാരിയര്‍, ഫ്രണ്ട്‌റാക്ക്, വിന്‍ഡ്സ്‌ക്രീന്‍എന്നിവയില്‍നിരവധിഅപ്‌ഗ്രേഡുകള്‍വരുത്തിയിട്ടുണ്ട്. പുതിയമാറ്റങ്ങള്‍ഈഅഡ്വഞ്ചര്‍ടൂറര്‍വാഹനത്തിന്റെശേഷിയുംകംഫര്‍ട്ടുംകൂടുതല്‍മെച്ചപ്പെടുത്തുന്നു.
അഡ്വഞ്ചര്‍ടൂറിംഗിന്കീഴില്‍വ്യത്യസ്തമായൊരുസബ്ക്യാറ്റഗറിസൃഷ്ടിക്കുകഎന്നലക്ഷ്യത്തോടെഅവതരിപ്പിച്ചിരിക്കുന്നഹിമാലയന്‍വന്‍വിജയമായിരുന്നു. ലോകത്തെമ്പാടുംഅഡ്വഞ്ചര്‍റൈഡര്‍മാരുടെകമ്മ്യൂണിറ്റിവളര്‍ന്നുകൊണ്ടിരിക്കുന്നു. 2016-ല്‍അവതരിപ്പിച്ചഹിമാലയന്‍കഴിഞ്ഞ5വര്‍ഷംകൊണ്ട്അഡ്വഞ്ചര്‍ടൂറിംഗിന്റെശക്തമായൊരുസബ്ക്യാറ്റഗറിലോകമെമ്പാടുംവികസിപ്പിച്ചെടുത്തു.
ലളിതവുംകാര്യശേഷിയുള്ളതും’എവിടെയുംപോകൂ’ ആറ്റിറ്റിയൂഡ്ഉള്ളതുമായഹിമാലയന്‍ബൈക്ക്, ഹിമാലയത്തിലെറോഡുകളിലൂടെകഴിഞ്ഞ50വര്‍ഷങ്ങളായിബൈക്ക്ഓടിക്കുന്നറോയല്‍എന്‍ഫീല്‍ഡിന്റെഅനുഭവസമ്പത്തില്‍നിന്ന്പ്രചോദനംഉള്‍ക്കൊണ്ട്‌നിര്‍മ്മിച്ചതാണ്. ലാളിത്യംകൊണ്ടുംകാര്യശേഷികൊണ്ടുംലോകത്തെമ്പാടുമുള്ളറൈഡര്‍മാരുടെഇഷ്ടംപിടിച്ചുപറ്റാന്‍ഈവാഹനത്തിന്കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തിലുള്ളമോട്ടോര്‍സൈക്കിള്‍വിദഗ്ദ്ധര്‍പോലുംഹിമാലയനെഇന്ന്യഥാര്‍ത്ഥശേഷിയുള്ളഅഡ്വഞ്ചര്‍ടൂററായിഅംഗീകരിക്കുന്നു.

ആഗോളതലത്തിലുള്ളടോപ്ഓട്ടോമൊബീല്‍മാഗസീനുകളുടെകവര്‍പേജുകളില്‍ഫീച്ചര്‍ചെയ്തിട്ടുള്ളഈവാഹനംയൂറോപ്പ്, അമേരിക്ക, ലാറ്റിന്‍അമേരിക്ക, സൌത്ത്ഈസ്റ്റ്ഏഷ്യഎന്നിവിടങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ടോപ്പ് സെല്ലര്‍ മോഡലാണ്.

‘5വര്‍ഷംഎന്നചെറിയകാലയളവുകൊണ്ടുതന്നെറോയല്‍എന്‍ഫീല്‍ഡ്ഹിമാലയന്ആഗോളഅഡ്വഞ്ചര്‍ടൂറിംഗിന്കീഴില്‍പുതിയൊരുവിഭാഗംതന്നെതുറന്നെടുക്കാന്‍സാധിച്ചു. ശരിക്കുമൊരുആഗോളമോട്ടോര്‍സൈക്കിള്‍എന്ന്‌പേരെടുത്തവാഹനംവിവിധഭൂപ്രദേശങ്ങളില്‍റോയല്‍എന്‍ഫീല്‍ഡിന്റെഏറ്റവുംഅധികംഡിമാന്‍ഡുള്ളബൈക്ക്‌മോഡലാണ്. 2016-ല്‍ഹിമാലയന്‍അവതരിപ്പിക്കുമ്പോള്‍അത്ക്യാറ്റഗറിഫസ്റ്റ്ആയിരുന്നു. കാലക്രമേണ, റൈഡിംഗ്കമ്മ്യൂണിറ്റിയുടെഫീഡ്ബാക്ക്ഉള്‍ക്കൊണ്ടുകൊണ്ട്ഞങ്ങള്‍ഹിമാലയന്റെഡിസൈനിലുംഫംഗ്ഷണാലിറ്റിയിലുംമൊത്തത്തിലുള്ളറൈഡിംഗ്അനുഭവത്തിലുംമെച്ചപ്പെടുത്തലുകള്‍വരുത്തി. ലോകമെമ്പാടുമുള്ളഅഡ്വഞ്ചര്‍പ്രേമികളുടെപ്രിയംപിടിച്ചുപറ്റിയഒന്നായിഈനടപടിമാറി. ഇന്നത്തെപുതിയലോഞ്ചോടെഅഡ്വഞ്ചര്‍ടൂറിംഗ്വിഭാഗത്തിന്പുതിയഉണര്‍വ്വേകാന്‍കഴിയുമെന്ന്ഞങ്ങള്‍ക്ക്ഉറപ്പുണ്ട്’ – റോയല്‍എന്‍ഫീല്‍ഡ്, സിഇഒ, വിനോദ്‌കെ. ദസാരിപറഞ്ഞു.
കമ്മ്യൂണിറ്റിയില്‍നിന്നുംറൈഡിംഗ്‌പ്രേമികളില്‍നിന്നുംപ്രചോദനംഉള്‍ക്കൊണ്ടുകൊണ്ട്ഹിമാലയനില്‍കാഴ്ച്ചാഭംഗിയുംഓണ്‍റോഡിലുംഓഫ്‌റോഡിലുമുള്ളഫംഗ്ഷണാലിറ്റിഅപ്‌ഗ്രേഡുകളുംസ്ഥിരമായിനടത്തിക്കൊണ്ടിരുന്നു. പുതിയഹിമാലയനിലെറോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍റൈഡിംഗ്അനുഭവംകൂടുതല്‍മെച്ചപ്പെടുത്താന്‍സഹായിക്കുന്നഫീച്ചറാണ്. Google Maps പ്ലാറ്റ്ഫോമില്‍നിര്‍മ്മിച്ചിരിക്കുന്നറിയല്‍ടൈംഡയറക്ഷനുകള്‍ഡിസ്‌പ്ലേചെയ്യുന്നഉപകരണംറോയല്‍എന്‍ഫീല്‍ഡ്ആപ്പുമായിപെയര്‍ചെയ്തിരിക്കുന്നു. ഈലോഞ്ചിനൊപ്പംറോയല്‍എന്‍ഫീല്‍ഡ്MiYടൂള്‍ഹിമാലയന്‍മോഡലിലേക്കുംവ്യാപിപ്പിക്കുയാണ്. ആളുകള്‍ക്ക്അവരുടെഹിമാലയന്‍വാഹനംഇഷ്ടാനുസൃതംപേഴ്സണലൈസ്‌ചെയ്യാന്‍അവസരമൊരുക്കുന്നതാണിത്. ടൂറിംഗ്മിറര്‍കിറ്റ്, കംഫര്‍ട്ട്‌സീറ്റുകള്‍, ഹാന്‍ഡില്‍ബാര്‍ബ്രേസുംപാഡും, അലൂമിനിയംപാനിയേര്‍സുംമൌണ്ടിംഗ്കിറ്റുകളുംതുടങ്ങിയസ്‌റ്റൈല്‍, കംഫര്‍ട്ട്, പ്രൊട്ടക്ഷന്‍ഇനങ്ങളില്‍നിന്ന്‌റൈഡര്‍മാര്‍ക്ക് ഇഷ്ടാനുസൃതംതിരഞ്ഞെടുക്കാം.
പുതിയഹിമാലയന്‍മോഡലില്‍മെച്ചപ്പെടുത്തിയസീറ്റ്കുഷന്‍ഉള്ളതിനാല്‍റൈഡര്‍മാര്‍ക്ക്കൂടുതല്‍കംഫര്‍ട്ടബിളായിദീര്‍ഘദൂരറൈഡുകള്‍ചെയ്യാം. പുതിയവിന്‍ഡ്‌സ്‌ക്രീന്റൈഡറുടെനേര്‍ക്ക്കാറ്റടിക്കുന്നതില്‍നിന്ന്തടയുന്നു. ഹിമാലയനിലെറിയര്‍കാരിയറിന്ഇപ്പോള്‍അധികപ്ലേറ്റുള്ളതിനാല്‍ലഗേജ്താഴെപോകില്ലെന്ന്ഉറപ്പാണ്. അതോടൊപ്പംതന്നെറിയര്‍കാരിയറിന്റെഉയരവുംകുറച്ചിട്ടുണ്ട്. പുതിയതുംഎര്‍ഗണോമിക്കലിക്രമീകരിച്ചിരിക്കുന്നതുമായഫ്രണ്ട്‌റാക്ക്‌റൈഡര്‍ക്ക്‌റൈഡ്‌ചെയ്യുമ്പോള്‍കാലിന്തടസ്സങ്ങളൊന്നുംഇല്ലാതാക്കുന്നു. ഇത്മൊത്തത്തിലുള്ളകംഫര്‍ട്ടുംഅനുഭവവുംമെച്ചപ്പെടുത്തും.

പുതിയറോയല്‍എന്‍ഫീല്‍ഡ്ഹിമാലയന്റോക്ക്‌റെഡ്, ലേക്ക്ബ്ലൂ, ഗ്രാവല്‍ഗ്രേഎന്നിങ്ങനെനിലവിലുള്ളനിറങ്ങള്‍ക്ക്പുറമെന്യൂഗ്രാനൈറ്റ്ബ്ലാക്ക്, മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍എന്നീനിറങ്ങളിലുംലഭ്യമാകും. 1.97 ലക്ഷംരൂപഎക്‌സ്‌ഷോറൂംവിലയില്‍മോട്ടോര്‍സൈക്കിള്‍ഇന്ത്യയില്‍ഉടനീളമുള്ളറോയല്‍എന്‍ഫീല്‍ഡ്‌സ്റ്റോറുകളില്‍ബുക്കിംഗിനുംടെസ്റ്റ്‌റൈഡുകള്‍ക്കുംലഭ്യമാണ്.