Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോന്നി വാര്‍ത്ത : പ്രമാടം പഞ്ചായത്തിലെ ഒന്‍പത്, രണ്ട്, ഏഴ് പന്നിക്കണ്ടം ഞെക്കുകാവ് വട്ടക്കാവ്, അംഗന്‍വാടി വാര്‍ഡുകള്‍. പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ് ഇടമാലി, എട്ട് മങ്കുഴി വാര്‍ഡുകള്‍. തണ്ണിത്തോട് പഞ്ചായത്തിലെ മൂന്ന്, നാല് കരിമാന്‍തോട് ഭാഗം വാര്‍ഡുകള്‍. തിരുവല്ല മുനിസിപ്പാലിറ്റിയിലെ 38 ചുമത്ര-മുത്തൂര്‍ റോഡില്‍ കൊട്ടലിന്‍ പാലം മുതല്‍ കാരിക്കോട് അമ്പലം വരെ റോഡിന്റെ ഇടതു ഭാഗം, 17 ഇരുവള്ളിപ്ര
അഞ്ച് വട്ടചുവടു മുതല്‍ കെപിഎസ് റോഡ് വരെ. ഏറത്ത് പഞ്ചായത്തിലെ ഒന്ന് സെമിനാരി റോഡ് ഭാഗം, 10 ഇടവക കോണത് ഭാഗം വാര്‍ഡുകളില്‍ ഫെബ്രുവരി എട്ടു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10(ചൊള്ളനാവയല്‍വനംകൂടി ഭാഗം, സൊസൈറ്റിപ്പടി ഭാഗം), വാര്‍ഡ് 12 കക്കുടുമണ്‍ ജംഗ്ഷന്‍ മുതല്‍ പേമരുതി കല്ലിശ്ശേരിപ്പടി ഭാഗം വരെ) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി ഒന്‍പതു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.

error: Content is protected !!