മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

നാലാം നമ്പര്‍ ജനററേറ്റിലെ ഓക്‌സിലറി സിസ്റ്റത്തിലാണ്   പൊട്ടിത്തെറിയുണ്ടായത്.പരിമിത തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തി വക്കേണ്ടി വന്നിരിക്കുകയാണ്.

Related posts