Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോന്നി വാര്‍ത്ത : അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 6 (പന്നിവിഴ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭാഗം, കൈതക്കര എം.ജി റോഡ് ഭാഗം), വാര്‍ഡ് 27 (ഹോളിക്രോസിന്റെ മുഴുവന്‍ ഭാഗങ്ങള്‍), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുന്നിട കിഴക്ക് മണ്ണാറ്റൂര്‍ ഭാഗം), വാര്‍ഡ് 15 (മങ്ങാട് സൗത്തിലെ പാറയ്ക്കല്‍, വാഴോട്ട് ഭാഗങ്ങള്‍), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (കോട്ടൂര്‍), വാര്‍ഡ് 14 (എലവിനാല്‍)

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 15, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 19, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (നെല്ലിക്കല്‍, പാറക്കൂട്ടം ഭാഗം), വാര്‍ഡ് 10 (ചെള്ളേത്തുപാറ, കടപ്ര തടിമില്‍ എന്നീ ഭാഗങ്ങള്‍), വാര്‍ഡ് 14 (കല്ലുവാരിക്കല്‍ കണമൂട് ഭാഗം) വാര്‍ഡ് 16 (ചേന്നമല ഭാഗം ),വാര്‍ഡ് 4 (കുറവന്‍കുഴി, ചാലുവാതുക്കല്‍ വള്ളിക്കാല ഭാഗങ്ങള്‍), വാര്‍ഡ് 7 (നെടുമണ്ണില്‍ തെറ്റുപാറ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 3 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.

error: Content is protected !!