Trending Now

കളക്ടറുടെ അദാലത്തിലേക്ക് ലഭിച്ച പരാതികള്‍ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പരിഗണിക്കും

 

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാകളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍ റദ്ദ് ചെയ്തതിനാല്‍ ഈ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ള മുഴുവന്‍ അപേക്ഷകളും ‘സാന്ത്വന സ്പര്‍ശം’ അദാലത്തുകളിലേക്ക് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ‘സാന്ത്വന സ്പര്‍ശം’ പരാതി പരിഹാര അദാലത്തുകള്‍ ഈ മാസം 15, 16, 18 തീയതികളിലാണ് മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്നത്.

error: Content is protected !!