
പത്തനംതിട്ട ജില്ലയിലെ റിസര്‍വോയറുകളിലേക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ കോറക്കിള്‍ സപ്ലൈ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ടിന് വൈകിട്ട് നാലു വരെ. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാലായോ നേരിട്ടോ എത്തിക്കാം. ഫോണ്‍ : 0468- 2223134.