കല്‍പ്പറ്റയ്ക്ക് ഉള്ള കെ എസ്സ് ആര്‍ ടി സി ബസ്സ് രാത്രി 8 നുകോന്നിയില്‍ എത്തും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 5.45 നു പുറപ്പെടുന്ന കല്‍പ്പറ്റ കെ എസ്സ് ആര്‍ ടി സി ബസ്സ് കോന്നിയില്‍ കൂടി ആണ് പോകുന്നത് .കോന്നിയില്‍ രാത്രി 8 മണിയ്ക്ക് എത്തിച്ചേരും .

കോന്നി ( 8 pm)
പത്തനംതിട്ട
റാന്നി

എരുമേലി

കാഞ്ഞിരപ്പള്ളി

ഈരാറ്റുപേട്ട

തൊടുപുഴ
മൂവാറ്റുപുഴ

പെരുമ്പാവൂർ

അങ്കമാലി

ചാലക്കുടി

തൃശൂർ

വടക്കാഞ്ചേരി

ഷൊർണൂർ

പട്ടാമ്പി

പെരിന്തൽമണ്ണ
അങ്ങാടിപ്പുറം

മങ്കട

മഞ്ചേരി

അരീക്കോട്

മുക്കം

താമരശ്ശേരി

അടിവാരം

വൈത്തിരി
കല്‍പ്പറ്റ രാവിലെ 6.30