പത്തനംതിട്ട ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 208 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 481 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 69 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്, ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(അടൂര്‍, ആനന്ദപ്പളളി, പന്നിവിഴ, കണ്ണംകോട്, പറക്കോട്, കരുവാറ്റ) 31
2 പന്തളം
(മുടിയൂര്‍കോണം, കടയ്ക്കാട് മുളമ്പുഴ, തോന്നല്ലൂര്‍, പൂഴിക്കാട്, കുരമ്പാല) 27
3 പത്തനംതിട്ട
(പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, മേലേവെട്ടിപ്രം, മാമ്മൂട്, താഴെവെട്ടിപ്രം, അഴൂര്‍, കുമ്പഴ, കല്ലറകടവ്) 34
4 തിരുവല്ല
(മുത്തൂര്‍, മഞ്ഞാടി, തിരുമൂലപുരം, കുറ്റപ്പുഴ, കാട്ടൂര്‍കര, തുകലശ്ശേരി, രാമന്‍ചിറ, കാവുഭാഗം) 13
5 ആറന്മുള
(എരുമക്കാട്, മാലക്കര, ഇടശ്ശേരിമല, കിടങ്ങന്നൂര്‍) 7
6 അരുവാപുലം
(അരുവാപുലം, കൊക്കാത്തോട്, ഐരവണ്‍) 6
7 അയിരൂര്‍
(പ്ലാങ്കമണ്‍, തീയാടിക്കല്‍, കാഞ്ഞീറ്റുകര, വെളളിയറ, തടിയൂര്‍, ഇടപ്പാവൂര്‍) 30
8 ചെന്നീര്‍ക്കര
(പ്രക്കാനം, ചെന്നീര്‍ക്കര) 5
9 ചിറ്റാര്‍
(ചിറ്റാര്‍, മണിയാര്‍, മണക്കയം) 5
10 ഏറത്ത്
(കിളിവയല്‍, വടക്കടത്തുകാവ്, മണക്കാല, വെളളകുളങ്ങര) 17
11 ഇലന്തൂര്‍
(ഇലന്തൂര്‍, വാരിയാപുരം, പരിയാരം) 13
12 ഏനാദിമംഗലം
(ഇളമണ്ണൂര്‍, പുതുവല്‍, മാരൂര്‍) 8
13 ഇരവിപേരൂര്‍ 1
14 ഏഴംകുളം
(കൈതപ്പറമ്പ്, വയല, ഏനാത്ത്, മങ്ങാട്, ഇളങ്ങമംഗലം, ഏഴംകുളം) 10
15 കടമ്പനാട്
(തുവയൂര്‍ സൗത്ത്, നെല്ലിമുകള്‍, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 12
16 കടപ്ര
(പരുമല, വളഞ്ഞവട്ടം) 4
17 കലഞ്ഞൂര്‍
(നെടുമണ്‍കാവ്, കലഞ്ഞൂര്‍, കൂടല്‍) 5
18 കവിയൂര്‍
(കവിയൂര്‍) 7
19 കൊടുമണ്‍
(ഐക്കാട്, അങ്ങാടിക്കല്‍, കൊടുമണ്‍ ഈസ്റ്റ്, ചിരണിക്കല്‍, കൊടുമണ്‍) 21
20 കോയിപ്രം
(കുമ്പനാട്, പുല്ലാട്, കോയിപ്രം) 8
21 കോന്നി
(മങ്ങാരം, അതുമ്പുംകുളം, പയ്യനാമണ്‍, മാമ്മൂട്) 6
22 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 2
23 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കുളത്തൂര്‍) 10
24 കോഴഞ്ചേരി
(കോഴഞ്ചേരി) 2
25 കുളനട
(കുളനട, കൈപ്പുഴ നോര്‍ത്ത്, മാന്തുക, ഞെട്ടൂര്‍) 12
26 കുന്നന്താനം
(നടയ്ക്കല്‍, കുന്നന്താനം) 2
27 കുറ്റൂര്‍
(വെസ്റ്റ് ഓതറ, കുറ്റൂര്‍) 10
28 മലയാലപ്പുഴ
(താഴം, ചെങ്കല്‍തടം, മലയാലപ്പുഴ) 8
29 മല്ലപ്പളളി
(മല്ലപ്പളളി) 2
30 മല്ലപ്പുഴശ്ശേരി
(മല്ലപ്പുഴശ്ശേരി) 4
31 മെഴുവേലി
(ഇലവുംതിട്ട) 6
32 മൈലപ്ര
((മൈലപ്ര, മേക്കൊഴൂര്‍) 3
33 നാറാണംമൂഴി
(തോമ്പികണ്ടം, അടിച്ചുപ്പുഴ, ഇടമണ്‍, നാറാണംമൂഴി) 10
34 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 6
35 നെടുമ്പ്രം 1
36 നിരണം 1
37 ഓമല്ലൂര്‍
(ഓമല്ലൂര്‍, പുത്തന്‍പീടിക, മഞ്ഞിനിക്കര, പന്ന്യാലി) 19
38 പളളിക്കല്‍
(പെരിങ്ങനാട്, മേലൂട്, മിത്രപുരം, പഴകുളം, അമ്മകണ്ടകര, തെങ്ങമം) 13
39 പന്തളം-തെക്കേക്കര
(പോത്രാട്, പെരുമ്പുളിക്കല്‍, പാറക്കര, ഇടപ്പുര, പറന്തല്‍, പൊങ്ങലടി, മങ്കുഴി, തട്ട) 32
40 പെരിങ്ങര
(കാരയ്ക്കല്‍, മേപ്രാല്‍) 4
41 പ്രമാടം
(വെളളപ്പാറ, വകയാര്‍, ഇളകൊളളൂര്‍, പ്രമാടം) 6
42 റാന്നി
(കരികുളം, മുണ്ടപ്പുഴ, ബ്ലോക്കുപടി, പുതുശ്ശേരിമല, തോട്ടമണ്‍, കക്കുടുമണ്‍) 15
43 റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, മക്കപ്പുഴ, ഐത്തല) 18
44 റാന്നി അങ്ങാടി
(പുല്ലുപ്രം, പുന്നക്കാവ്, ഈട്ടിച്ചുവട്) 6
45 റാന്നി പെരുനാട്
(കൂനംകര, പെരുനാട്, മാടമണ്‍, ശബരിമല, പമ്പ) 14
46 സീതത്തോട്
(കോട്ടമണ്‍പാറ, കൊച്ചുകോയിക്കല്‍, സീതത്തോട്) 3
47 തണ്ണിത്തോട്
(തേക്കുതോട്, എലിമുളളുംപ്ലാക്കല്‍) 3
48 തോട്ടപ്പുഴശ്ശേരി
(കുറവന്‍കുഴി, ചിറയിറമ്പ്) 7
49 തുമ്പമണ്‍
(തുമ്പമണ്‍) 2
50 വടശ്ശേരിക്കര
(കുമ്പ്‌ളാംപൊയ്ക, ചെറുകുളഞ്ഞി, പുതുശ്ശേരിമല, വടശ്ശേരിക്കര) 17
51 വളളിക്കോട്
(കൈപ്പട്ടൂര്‍, ഞക്കുനിലം, വളളിക്കോട്) 9
52 വെച്ചൂച്ചിറ
(കൊല്ലമുള, ചാത്തന്‍തറ, കക്കുടുക്ക, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 29
ജില്ലയില്‍ ഇതുവരെ ആകെ 26646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 22279 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 6 പേരൂടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അയിരൂര്‍ സ്വദേശി (80) 19.12.2020ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 22.12.2020ന് രോഗബാധ സ്ഥിരീകരിച്ചു.
2) പ്രമാടം സ്വദേശി (65) 21.12.2020ന് അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 22.12.2020ന് രോഗബാധ സ്ഥിരീകരിച്ചു.
3) മലയാലപ്പുഴ സ്വദേശി (57) 21.12.2020ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 22.12.2020ന് രോഗബാധ സ്ഥിരീകരിച്ചു.
4) പെരിങ്ങര സ്വദേശി (51) 20.12.2020ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 22.12.2020ന് രോഗബാധ സ്ഥിരീകരിച്ചു.
5) 19.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (72) 21.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) 17.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (71) 21.12.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.