Trending Now

പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എംഎസ്ഡബ്ല്യൂ/ എംഎസ്‌സി സൈക്കോളജി. ശമ്പളം 12000, ടിഎ 900. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഈ മാസം 24 ന് വൈകുന്നേരം മൂന്നിന് മുന്‍പായി ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രൊജക്ട് ഡയറക്ടര്‍, പുനര്‍ജനി സുരക്ഷാ പ്രൊജക്ട്, സന്തോഷ് സൗണ്ട് സിസ്റ്റത്തിന് എതിര്‍വശം, ആനപ്പാറ പിഒ, പിന്‍: 689645 എന്ന വിലാസത്തില്‍ അയയ്ക്കുക. ബന്ധപ്പെടേണ്ട നമ്പര്‍: 0468 2325294, 9747449865. ഇമെയില്‍: [email protected]

error: Content is protected !!