സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പന്തളം നഗരസഭ: മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, ലഭിച്ച വോട്ട്, വിജയി, ഭൂരിപക്ഷം എന്നീ ക്രമത്തില്‍

പന്തളം നഗരസഭ: മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, ലഭിച്ച വോട്ട്, വിജയി, ഭൂരിപക്ഷം എന്നീ ക്രമത്തില്‍

1) തോട്ടക്കോണം

1. മഞ്ജു വിശ്വനാഥ്-ഐ.എന്‍.സി- 297
2.ശ്രീജാ ശ്രീകാന്ത് -സ്വതന്ത്ര-68
3.സൗമ്യ സന്തോഷ് -ബി.ജെ.പി-422

വിജയി-സൗമ്യ സന്തോഷ്
ഭൂരിപക്ഷം- 125

2)തോട്ടക്കോണം ഈസ്റ്റ്

1.അജിത്ത്-സി.പി.ഐ(എം)-76
2.അനൂപ് കുമാര്‍.ജി-ബി.ജെ.പി-414
3.ആര്‍.പ്രേംശങ്കര്‍ -സ്വതന്ത്രന്‍-31
4.കെ.ആര്‍.വിജയകുമാര്‍-കോണ്‍ഗ്രസ്-419

വിജയി -കെ.ആര്‍.വിജയകുമാര്‍
ഭൂരിപക്ഷം-5

3)മുളമ്പുഴ

1.അനില്‍കുമാര്‍-ഐ.എന്‍.സി-185
2.ഗോപാലകൃഷ്ണനാചാരി-സ്വതന്ത്രന്‍- 68
3.ജാക്‌സണ്‍ ബേബി-സ്വതന്ത്രന്‍- 5
4.ദേവദാസ്(ബാബുക്കുട്ടന്‍)-സ്വതന്ത്രന്‍-93
5.പ്രമോദ് കുമാര്‍-സി.പി.ഐ(എം)-108
6.ബന്നി മാത്യു -ബി.ജെ.പി- 215
7.രാധാകൃഷ്ണന്‍ -സ്വതന്ത്രന്‍-25
8ശശികുമാര്‍ വാളാക്കോട്-സ്വതന്ത്രന്‍-29

വിജയി-ബന്നി മാത്യു
ഭൂരിപക്ഷം-30

4)മുളമ്പുഴ ഈസ്റ്റ്

1.അശ്വതി ആര്‍.പിള്ള-ബി.ജെ.പി-203
2.വിദ്യ അജയകുമാര്‍-സി.പി.ഐ(എം)-264
3.സുനിത വേണു-ഐ.എന്‍.സി-362

വിജയി-സുനിത വേണു
ഭൂരിപക്ഷം-98

5)മങ്ങാരം വെസ്റ്റ്

1.ഉഷാ ശശിധരന്‍-ഐ.എന്‍.സി – 60
2.ഗീതാ ഷാജി -സ്വതന്ത്ര-107
3.വൃന്ദ വി.നായര്‍-സി.പി.ഐ(എം)-186
4.ശ്രീദേവി-ബി.ജെ.പി-255
5)ഷെറീന എസ്(അമ്പിളി)-എസ്.ഡി.പി.ഐ-82

വിജയി -ശ്രീദേവി
ഭൂരിപക്ഷം -69

6)മങ്ങാരം ഈസ്റ്റ്

1.പുഷ്പലത പി.കെ(ലാലി)-ബി.ജെ.പി-232
2.വത്സലാ ദേവി.എസ്-സ്വതന്ത്ര- 153
3.ഷീജാ കുമാരി -ഐ.എന്‍.സി -198
4.സാലി മൂലയില്‍ -സ്വതന്ത്ര-25

വിജയി -പുഷ്പലത പി.കെ(ലാലി)
ഭൂരിപക്ഷം -34

7) തോന്നല്ലൂര്‍ ഈസ്റ്റ്

1 എസ്.അനില്‍കുമാര്‍ -ബി.ജെ.പി- 329
2.കെ.ആര്‍ അശോക്-കോണ്‍(എസ്)-101
3.കെ.ആര്‍.രവി-കേരള കോണ്‍.(എം) ജോസഫ്-381

വിജയി -കെ.ആര്‍.രവി-
ഭൂരിപക്ഷം -52

8)തോന്നലൂര്‍ സൗത്ത്

1.ഉണ്ണി കുളത്തിനാല്‍-ബി.ജെ.പി- 164
2.നിയാസ് ലബ്ബ -എസ്.ഡി.പി.ഐ.-158
3.എ.നൗഷാദ് റാവുത്തര്‍ -ഐ.എന്‍.സി -197
4.ലസിത ടീച്ചര്‍-സി.പി.ഐ(എം)-254

വിജയി -ലസിത ടീച്ചര്‍
ഭൂരിപക്ഷം -57

9) ഉളമയില്‍

1.അനില്‍ കുമാര്‍-ബി.ജെ.പി- 14
2.അബ്ദുള്‍ ജബ്ബാര്‍-എസ്.ഡി.പി.ഐ-278
3.അബ്ദുള്‍ വാഹീദ്-ഐ.എന്‍.സി-240
4.സക്കീര്‍.എച്ച്-സി.പി.ഐ(എം)-418

വിജയി -സക്കീര്‍.എച്ച്
ഭൂരിപക്ഷം -140

10)കടയ്ക്കാട്

1.ആസാദ് പന്തളം-എസ്.ഡി.പി.ഐ-172
2.ബിജു -ബി.ജെ.പി-10
3.മന്‍സൂര്‍ -ഐ.യു.എം.എല്‍-257
4.ഷെഹിന്‍ റെജീബ് ഖാന്‍(കൊച്ചക്കി)-സി.പി.ഐ(എം)-464

വിജയി -ഷെഹിന്‍ റെജീബ് ഖാന്‍(കൊച്ചക്കി)
ഭൂരിപക്ഷം -207

11)കടയാട് കിഴക്ക്

1.ആഷിഫ ആസാദ്-സി.പി.ഐ(എം)- 213
2.ശ്രീലേഖ.ആര്‍-ബി.ജെ.പി.- 259
3.ഹാബിജാ നൗഷാദ് -ഐ.എന്‍.സി- 144
4.ഹസീന.എം.ആര്‍.-എസ്.ഡി.പി.ഐ-75
5.റഷീദ ബീവി-സ്വതന്ത്ര-77

വിജയി -ശ്രീലേഖ.ആര്‍
ഭൂരിപക്ഷം -46

12) കുരമ്പാല നോര്‍ത്ത്

1.എ.കെ.ഗോപാലന്‍-ഐ.എന്‍.സി-148
2.കെ.വി.പ്രഭ-ബി.ജെ.പി.-368
3.രാജേഷ് എം(മുത്ത്)-സ്വതന്ത്രന്‍-19
4.സന്തോഷ് സി-സി.പി.ഐ-360

വിജയി -കെ.വി.പ്രഭ
ഭൂരിപക്ഷം -8

13) കുരമ്പാല സൗത്ത്

1.കോമളവല്ലി ജെ-ബി.ജെ.പി.-352
2.രശ്മി ജി.കൃഷ്ണന്‍-സി.പി.ഐ(എം)-295
3.ഹിമ മധു-ഐ.എന്‍.സി-169

വിജയി-കോമളവല്ലി ജെ
ഭൂരിപക്ഷം -57

14) കുരമ്പാല ടൗണ്‍

1.അനിതാ ഉദയന്‍-ഐ.എന്‍.സി-227
2.ഉഷാ മധു-ബി.ജെ.പി-304
3.എന്‍.സരസ്വതിയമ്മ-സി.പി.ഐ(എം)-208

വിജയി -ഉഷാ മധു
ഭൂരിപക്ഷം -77

15)കുരമ്പാല വെസ്റ്റ്

1.അച്ചന്‍കുഞ്ഞ് ജോണ്‍-ബി.ജെ.പി-335
2.ചെറുവള്ളില്‍ ഗോപകുമാര്‍-ഐ.എന്‍.സി-220
3.ആര്‍.ജ്യോതികുമാര്‍-സി.പി.ഐ(എം)-323

വിജയി -അച്ചന്‍കുഞ്ഞ് ജോണ്‍
ഭൂരിപക്ഷം -12

16)ആതിരമല ഈസ്റ്റ്

1.അജിതകുമാരി പി.ജി-സി.പി.ഐ(എം)-388
2.വിലാസിനി -സ്വതന്ത്ര -27
3.ശോഭ എസ്.-ബി.ജെ.പി.- 152
4.ശോഭനമ്മ -ഐ.എന്‍.സി -228

വിജയി -അജിതകുമാരി പി.ജി
ഭൂരിപക്ഷം -160

17)ആതിരമല വെസ്റ്റ്

1.രാജേഷ് കുമാര്‍-സി.പി.ഐ(എം)-494
2.വാസു ദേവന്‍ -സ്വതന്ത്രന്‍ -37
3.വല്ലാറ്റൂര്‍ വാസുദേവന്‍ പിള്ള-ഐ.എന്‍.സി-286
4.സുധാകരന്‍ നായര്‍ എന്‍.-ബി.ജെ.പി.-76

വിജയി -രാജേഷ് കുമാര്‍
ഭൂരിപക്ഷം -208

18)ഇടയാടി സൗത്ത്

1.അംബിക രാജേഷ് -സി.പി.ഐ(എം)- 353
2.വല്യയ്യത്ത് രാജപ്പന്‍-ഐ.എന്‍.സി- 276
3.സുമേഷ് കുമാര്‍ എസ്-ബി.ജെ.പി.-267

വിജയി-അംബിക രാജേഷ്
ഭൂരിപക്ഷം-77

19)ഇടയാടി

1.അഖില ശ്രീജിത്ത് -സി.പി.ഐ(എം)-327
2.ബിന്ദു കുമാരി – ബി.ജെ.പി-422
3.ഭാസുരദേവി -ഐ.എന്‍.സി-76
4 ശ്രീദേവി.എസ്-സ്വതന്ത്ര -84

വിജയി -ബിന്ദു കുമാരി
ഭൂരിപക്ഷം-95

20) തവളംകുളം

1.ചന്ദ്രശേഖരക്കുറുപ്പ് -സി.പി.ഐ(എം)-217
2.ബിനോയി പി.ജോര്‍ജ് -ഐ.എന്‍.സി -196
3.സീന കെ.-ബി.ജെ.പി-425

വിജയി -സീന കെ
ഭൂരിപക്ഷം-208

21)തവളംകുളം സൗത്ത്

1.ബിന്ദു ഷാജി -ബി.ജെ.പി-182
2.രജിത -ഐ.എന്‍.സി – 196
3.ശോഭനകുമാരി വി.-സി.പി.ഐ(എം)-378

വിജയി -ശോഭനകുമാരി വി
ഭൂരിപക്ഷം-182

22)ചിറമുടി

1.അനി എസ്.-സി.പി.ഐ(എം)-244
2.ഓമന എന്‍. -സ്വതന്ത്ര -15
3.ബിന്ദു എ.എന്‍-ഐ.എന്‍.സി -148
4.മഞ്ജുഷ സുമേഷ് -ബി.ജെ.പി.-315

വിജയി -മഞ്ജുഷ സുമേഷ്
ഭൂരിപക്ഷം-71

23)ചിറമുടി നോര്‍ത്ത്

1.ജിബി ഡെന്നീസ് -ഐ.എന്‍.സി – 154
2.പത്മിനി ഗോപിനാഥ് -സി.പി.ഐ(എം)-135
3.സൂര്യ എസ്.നായര്‍(റാണി)-ബി.ജെ.പി.-335

വിജയി -സൂര്യ എസ്.നായര്‍(റാണി)
ഭൂരിപക്ഷം-181

24) പൂഴിക്കാട്

1.ബോസ് ജോസഫ്-സി.പി.ഐ(എം)-242
2.രാജേഷ് ആര്‍.-സ്വതന്ത്രന്‍- 18
3.അഡ്വ.രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍-സ്വതന്ത്രന്‍ -306
4.സുജി ബേബി -ബി.ജെ.പി.-147
5.സെബിന്‍ ജോര്‍ജ് ബേബി -ഐ.എന്‍.സി -76

വിജയി -അഡ്വ.രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍
ഭൂരിപക്ഷം-64

25) മെഡിക്കല്‍ മിഷന്‍

1.അനുമോള്‍ എസ്-സി.പി.ഐ-252
2.മിനി വില്‍സണ്‍-ഐ.എന്‍.സി-170
3.രമ്യ യു-ബി.ജെ.പി-416

വിജയി -രമ്യ യു
ഭൂരിപക്ഷം-164

26)പന്തളം ടൗണ്‍ വാര്‍ഡ്

1.രാധ വിജയകുമാര്‍- ബി.ജെ.പി-295
2.രമ്യ സുരേന്ദ്രന്‍ -സി.പി.ഐ-46
3.സിന്ധു വിനോദ് മുകടിയില്‍ -ആര്‍.എസ്.പി -186
4.റോസമ്മ -സ്വതന്ത്ര-15

വിജയി -രാധ വിജയകുമാര്‍
ഭൂരിപക്ഷം-109

27) പന്തളം ടൗണ്‍ വെസ്റ്റ്

1. അഞ്ജു ടീച്ചര്‍-സി.പി.ഐ(എം)-243
2. ഗീത പി.നായര്‍ -ഐ.എന്‍.സി-256
3. രശ്മി രാജീവ് – ബി.ജെ.പി-277

വിജയി -രശ്മി രാജീവ്
ഭൂരിപക്ഷം-21

28)മുട്ടാര്‍

1.അജിത് എസ്-ബി.ജെ.പി-42
2.മുഹമ്മദ് ഷെഫീര്‍ -എസ്.ഡി.പി.ഐ-128
3.പന്തളം മഹേഷ് -ഐ.എന്‍.സി -343
4.ജെ.സലീം-സി.പി.ഐ(എം)-208

വിജയി -പന്തളം മഹേഷ്
ഭൂരിപക്ഷം-135

29)പൂഴിക്കാട് വെസ്റ്റ്

1.കിഷോര്‍ കുമാര്‍ കെ.-ബി.ജെ.പി.-488
2.എസ്.ഭാസ്‌കരന്‍ -ഐ.എന്‍.സി – 144
3.സന്തോഷ് -സി.പി.ഐ(എം)-461

വിജയി -കിഷോര്‍ കുമാര്‍ കെ
ഭൂരിപക്ഷം-27

30) എം.എസ്.എം

1 അജന്ത -ബി.ജെ.പി.-90
2.രത്‌നമണി സുരേന്ദ്രന്‍ -ഐ.എന്‍.സി -477
3.ശോഭന എസ്.-എസ്.ഡി.പി.ഐ.- 65
4.റെമി കബൂര്‍-സി.പി.ഐ(എം)-314

വിജയി -രത്‌നമണി സുരേന്ദ്രന്‍
ഭൂരിപക്ഷം-163

31) ചേരിക്കല്‍ ഈസ്റ്റ്

1.ജിജി വില്‍സണ്‍ -ബി.ജെ.പി.-26
2.മിനീഷാ മുജീബ് -എസ്.ഡി.പി.ഐ.- 215
3.ടി.കെ.സതി -സി.പി.ഐ(എം)-308
4.സുധാ മധു-സ്വതന്ത്ര-132

വിജയി -ടി.കെ.സതി
ഭൂരിപക്ഷം-93

32)ചേരിക്കല്‍ വെസ്റ്റ്

1.എസ്.അരുണ്‍ -സി.പി.ഐ(എം)-604
2 ടി.ഗോപാലന്‍-ഐ.എന്‍.സി – 373
3.സുകു സുരഭി -ബി.ജെ.പി.-79

വിജയി -എസ്.അരുണ്‍
ഭൂരിപക്ഷം-231

33)മുടിയൂര്‍ക്കോണം

1.അഡ്വ.ഡി.എന്‍.ത്രിദീപ് -ഐ.എന്‍.സി -188
2.ബിജു -സ്വതന്ത്രന്‍.- 95
3.പി.കെ.ശാന്തപ്പന്‍ -സി.പി.ഐ(എം)-290
4.ശ്രീജിത്ത് പി .എസ്. -സ്വതന്ത്രന്‍. – 103
5.സുശീല സന്തോഷ് -ബി.ജെ.പി.-340

വിജയി -സുശീല സന്തോഷ്
ഭൂരിപക്ഷം-50