പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ബ്രിട്ടണില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു: ആദ്യ ഡോസ് തൊണ്ണൂറുകാരി മുത്തശ്ശിക്ക്

First person to receive Pfizer Covid-19 vaccine is Margaret Keenan, 90, as UK begins biggest vaccination programme in NHS history

ബ്രിട്ടണില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു: ആദ്യ ഡോസ് തൊണ്ണൂറുകാരി മുത്തശ്ശിക്ക്
Covid-19 vaccine: First person receives Pfizer Covid-19 vaccine in UK

ബ്രിട്ടണില്‍ ഫൈസര്‍ കോവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നയാള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുത്തശി പറഞ്ഞു . മധ്യ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് മാര്‍ഗരറ്റ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

A 90-year-old woman has become the first person to be given a Covid jab as part of the mass vaccination programme being rolled out across the UK.

Margaret Keenan, who turns 91 next week, said it was the “best early birthday present”.

She was given the injection at 06:31 GMT – the first of 800,000 doses of the Pfizer/BioNTech vaccine that will be given in the coming weeks.

Up to four million more are expected by the end of the month.

Hubs in the UK will vaccinate over-80s and some health and care staff – the programme aims to protect the most vulnerable and return life to normal.

 

Matron May Parsons administered Ms Keenan’s vaccine at University Hospital in Coventry.

Ms Keenan, who is originally from Enniskillen, said: “I feel so privileged to be the first person vaccinated against Covid-19, it’s the best early birthday present I could wish for because it means I can finally look forward to spending time with my family and friends in the new year after being on my own for most of the year.”

“I can’t thank May and the NHS staff enough who have looked after me tremendously, and my advice to anyone offered the vaccine is to take it – if I can have it at 90 then you can have it too.”

Sister Joanna Sloan, who will head up the vaccine rollout in Belfast, received the first vaccine administered in Northern Ireland, just after 08:00 GMT at the Royal Victoria Hospital.