Trending Now

കുളത്തുമണ്ണ് ഗ്രാമത്തിലെ കൂട്ടായ്മ സന്നദ്ധ സേവനമായി കോന്നി മെഡിക്കല്‍ കോളേജ് ശുചീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ : മെഡിക്കല്‍ കോളേജിലെ ഒ പിയും പരിശോധന മുറികളും സന്നദ്ധ സേവനമായി ശുചീകരിച്ചു .കോന്നി കുളത്തു മണ്ണ്
എല്‍ പി സ്കൂള്‍ അധ്യാപികമാരായ സോയാ അനൂപ് ,ലെനി അഗസ്റ്റിന്‍ എന്നിവരുടെ കുടുംബവും കുളത്തുമണ്ണിലെ കൂട്ടായ്മയും ചേര്‍ന്നാണ് ഞായര്‍ അവധി ദിനം ഈ ജീവകാരുണ്യ പ്രവര്‍ത്തി നടത്തി മാതൃകയായത് . കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ സന്നദ്ധ സേവനത്തില്‍ പങ്കാളികളായി . ഈ മാതൃകാ ജീവകാരുണ്യ പ്രവര്‍ത്തിയെ ആശുപത്രി അധികാരികള്‍ അഭിനന്ദിച്ചു .

welcome konni News Online FM Radio

Konni Medical College was cleaned as a community volunteer service in Kulathumon village. The OP and examination rooms of the Medical College were cleaned as a voluntary service.

The family of konni Kulathumon LP School teachers Zoya Anoop and Leni Augustine and the Kulathumannil community carried out this charitable work on Sunday.

Children and adults alike participated in the volunteer service. The hospital authorities appreciated this exemplary charitable work.

 

error: Content is protected !!