Trending Now

ഇന്ന് അർധരാത്രി 12 മുതൽ : ദേശവ്യാപക പണിമുടക്ക് 24 മണിക്കൂർ

 

ഇന്ന് അർധരാത്രി 12 മുതൽ ദേശവ്യാപകമായി 10 സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങും.അവശ്യ സേവന മേഖലയില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കും .ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പങ്കെടുക്കും.

error: Content is protected !!