
ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു.ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു.ജയിംസ് ബോണ്ടിനെ ആദ്യമായി സിനിമയില്‍ എത്തിച്ച നടനാണ് ഷോണ്‍ കോണറി.നിരവധി മറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.2000 ത്തില്‍ സര്‍ പദവി ലഭിച്ചു .