Trending Now

ആയുഷ്മാൻ ഭാരത് ആനുകൂല്യം പത്തനംതിട്ട ജില്ലയില്‍ അട്ടിമറിക്കുന്നു

കോന്നി വാര്‍ത്ത : കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻ ഭാരത് പദ്ധതി പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികൾ അട്ടിമറിക്കുന്നതായി ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വി.എ. സൂരജ് പറഞ്ഞു.പാമ്പുകടിയേറ്റ പെൺകുട്ടിക്ക് ഈ പദ്ധതിയുടെ ആനുകൂല്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി നിഷേധിച്ചു.അടൂരിലെ സ്വകാര്യ ആശുപത്രിയിലും പദ്ധതിയിൽ അംഗമായിരുന്ന രോഗിക്ക് ആനുകൂല്യം ലഭിച്ചില്ല.ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.

 

error: Content is protected !!