Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 286 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പന്നിവിഴ, മൂന്നാളം, അടൂര്‍) 8
2 പന്തളം 6
3 പത്തനംതിട്ട
(വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, കുമ്പഴ, കൊടുന്തറ, അഴൂര്‍, കൊന്നമൂട്, ചുരുളികോട്, ആനപ്പാറ, കല്ലറകടവ്) 35
4 തിരുവല്ല
(തിരുമൂലപുരം, മുത്തൂര്‍, ചുമത്ര, തുകലശേരി, പാലിയേക്കര, ആലുംതുരുത്തി, കാവുംഭാഗം) 23
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 8
6 ആറന്മുള
(എരുമക്കാട്, ആറാട്ടുപ്പുഴ വല്ലന) 6
7 അരുവാപുലം
(വകയാര്‍, ഐരവണ്‍, അരുവാപുലം) 4
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 3
10 ചെറുകോല്‍ 2
11 ഇലന്തൂര്‍ 1
12 ഏനാദിമംഗലം
(പുതുവല്‍, മങ്ങാട്, മാരൂര്‍) 9
13 ഏറത്ത് 4
14 ഇരവിപേരൂര്‍
(വളളംകുളം, ഓതറ) 6
15 ഏഴംകുളം
(വയല, തേപ്പുപാറ, നെടുമണ്‍, കോട്ടമുകള്‍, ഏനാത്ത്, കൈതപ്പറമ്പ്, പറക്കോട്) 23
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 6
17 കടപ്ര 4
18 കലഞ്ഞൂര്‍ 3
19 കല്ലൂപ്പാറ 5
20 കവിയൂര്‍ 2
21 കൊടുമണ്‍ 2
22 കോന്നി
(മങ്ങാരം, പയ്യനാമണ്‍, അട്ടച്ചാക്കല്‍, എലിയറയ്ക്കല്‍) 8
23 കൊറ്റനാട് 2
24 കോട്ടാങ്ങല്‍ 1
25 കുളനട
(മാന്തുക, കുളനട, തുമ്പമണ്‍ താഴം, ഉളനാട്) 28
26 കുന്നന്താനം 5
27 കുറ്റൂര്‍ 6
28 മലയാലപ്പുഴ
(കുമ്പളാംപോയ്ക, കുമ്പഴ, മലയാലപ്പുഴ-ഏറം) 6
29 മല്ലപ്പളളി 5
30 മെഴുവേലി 1
31 മൈലപ്ര 5
32 നാറാണംമൂഴി 2
33 നാരങ്ങാനം 2
34 നെടുമ്പ്രം 1
35 നിരണം
(നിരണം, മാന്നാര്‍) 7
36 ഓമല്ലൂര്‍
(വാഴമുട്ടം, പുലിപ്ര, ഓമല്ലൂര്‍) 7
37 പളളിക്കല്‍
(ചെറുപുഞ്ച, തോട്ടുവ, 14-ാം മൈല്‍, പഴകുളം) 8
38 പന്തളം-തെക്കേക്കര
(തട്ട, പന്തളം-തെക്കേക്കര) 9
39 പെരിങ്ങര 1
40 പ്രമാടം
(ഇളകൊളളൂര്‍, വി-കോട്ടയം, മല്ലശേരി) 7
41 പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം) 3
42 റാന്നി-അങ്ങാടി
(നെല്ലിയ്ക്കാമണ്‍, വലിയകാവ്) 8
43 റാന്നി-പഴവങ്ങാടി 5
44 തണ്ണിത്തോട് 4
45 തോട്ടപ്പുഴശേരി 2
46 തുമ്പമണ്‍ 1
47 വടശേരിക്കര 4
48 വളളിക്കോട് 2
49 മറ്റ് ജില്ലക്കാര്‍ 28

error: Content is protected !!