സൊസൈറ്റി രൂപീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും തൊഴിലാളികളുടെയും ക്ഷേമത്തിന് വേണ്ടി കോന്നി കേന്ദ്രമാക്കി സി ഐ റ്റി യു നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിച്ചു . കോന്നി മാമ്മൂട്ടിലെ ഓഫീസ് ഉത്ഘാടനം ഈ മാസം 28 നു രാവിലെ 10.30 നു കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വ്വഹിക്കും എന്നു പ്രസിഡന്‍റ് ഷിജു എബ്രഹാം ,ഓണററി സെക്രട്ടറി ഹരിശ്യാം കെ എസ്സ് എന്നിവര്‍ അറിയിച്ചു .

error: Content is protected !!