Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയില്‍ 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) യു.കെ.യില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിനി (65).
2) ഒമാനില്‍ നിന്നും എത്തിയ നെടുമണ്‍ സ്വദേശി (27).
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മല്ലശേരി സ്വദേശി (28).
4) ഇറാക്കില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (25).
5) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (21).
6) ഇറാക്കില്‍ നിന്നും എത്തിയ ഇടമണ്‍ സ്വദേശി (38).
7) ദുബായില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (61).
8) ദുബായില്‍ നിന്നും എത്തിയ മാടമണ്‍ സ്വദേശി (41).
9) ഖത്തറില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (29).
10) കുവൈറ്റില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (57).
11) ഷാര്‍ജയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (37).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
12) രാജസ്ഥാനില്‍ നിന്നും എത്തിയ അട്ടച്ചാക്കല്‍ സ്വദേശിനി (55).
13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശി (37).
14) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശി (26).
15) ശ്രീനഗറില്‍ നിന്നും എത്തിയ മണക്കാല സ്വദേശി (28).
16) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശി (22).
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിനി (20).
18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (41).
19) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനി (74).
20) മധ്യപ്രദേശില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനി (34).
21) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (36).
22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (30).
23) രാജസ്ഥാനില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (27).
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32).
25) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (36).
26) ഡല്‍ഹിയില്‍ നിന്നും എത്തിയ പന്ന്യാലി സ്വദേശി (47).
27) ജമ്മുവില്‍ നിന്നും എത്തിയ കല്ലുങ്കല്‍ സ്വദേശി (48).
28) ഗുജറാത്തില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (29).
29) ഗുജറാത്തില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (31).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
30) കോട്ട സ്വദേശി (6).
31) കൊടുമണ്‍ സ്വദേശിനി (3).
32) കടയ്ക്കാട് സ്വദേശിനി (63).
33) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (26).
34) കൈതക്കോടി സ്വദേശി (65).
35) കൈതക്കോടി സ്വദേശിനി (55).
36) പുല്ലാട് സ്വദേശി (20).
37) പുല്ലാട് സ്വദേശിനി (65).
38) പുല്ലാട് സ്വദേശി (19).
39) നെടുമണ്‍ സ്വദേശി (52).
40) പന്നിവിഴ സ്വദേശി (59).
41) ഏനാദിമംഗലം സ്വദേശി (6).
42) ഏനാദിമംഗലം സ്വദേശിനി (65).
43) ഏനാദിമംഗലം സ്വദേശി (37).
44) ഏനാദിമംഗലം സ്വദേശി (38).
45) ഏനാത്ത് സ്വദേശി (70).
46) ഏനാത്ത് സ്വദേശി (11).
47) ഏനാത്ത് സ്വദേശിനി (58).
48) ഏനാത്ത് സ്വദേശിനി (13).
49) പന്നിവിഴ സ്വദേശിനി (16).
50) കടമ്പനാട് സ്വദേശിനി (3).
51) കടമ്പനാട് സ്വദേശി (10).
52) കടമ്പനാട് സ്വദേശിനി (2).
53) കടമ്പനാട് സ്വദേശിനി (25).
54) കടമ്പനാട് സ്വദേശി (55).
55) കടമ്പനാട് സ്വദേശി (33).
56) അടൂര്‍ സ്വദേശിനി (34).
57) കടമ്പനാട് സ്വദേശി (45).
58) മണ്ണടി സ്വദേശിനി (47).
59) മണ്ണടി സ്വദേശി (53).
60) പളളിക്കല്‍ സ്വദേശി (49).
61) മണ്ണടി സ്വദേശി (74).
62) പളളിക്കല്‍ സ്വദേശിനി (10).
63) പളളിക്കല്‍ സ്വദേശിനി (45).
64) തേപ്പുപാറ സ്വദേശിനി (15).
65) തേപ്പുപാറ സ്വദേശിനി (42).
66) ഏഴംകുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക (50).
67) നെല്ലിക്കല്‍ സ്വദേശി (44).
68) മൈലപ്ര സ്വദേശി (24).
69) പന്തളം, മങ്ങാരം സ്വദേശിനി (33).
70) കോട്ടാങ്ങല്‍ സ്വദേശി (33).
71) ചെങ്ങരൂര്‍ സ്വദേശി (37).
72) പാടിമണ്‍ സ്വദേശി (38).
73) മല്ലപ്പളളി സ്വദേശി (19).
74) മൂന്നാളം സ്വദേശിനി (51).
75) മല്ലപ്പളളി സ്വദേശിനി (42).
76) അടൂര്‍ സ്വദേശി (27).
77) മല്ലപ്പളളി സ്വദേശി (72).
78) വായ്പ്പൂര്‍ സ്വദേശി (30).
79) വായ്പ്പൂര്‍ സ്വദേശി രണ്ട് മാസം പ്രായമായ കുട്ടി
80) വായ്പ്പൂര്‍ സ്വദേശിനി (40).
81) ചുമത്ര സ്വദേശിനി (30).
82) മലയാലപ്പുഴ താഴം സ്വദേശി (31).
83) ചിറ്റാര്‍ സ്വദേശി (10).
84) ആങ്ങമൂഴി സ്വദേശിനി (22).
85) മുക്കൂട്ടുത്തറ സ്വദേശി (23).
86) മുക്കൂട്ടുത്തറ സ്വദേശി (19).
87) മുക്കൂട്ടുത്തറ സ്വദേശി (40).
88) മുക്കൂട്ടുത്തറ സ്വദേശി (39).
89) മുക്കൂട്ടുത്തറ സ്വദേശി (58).
90) ചെറുകുളഞ്ഞി സ്വദേശി (6).
91) ചെറുകുളഞ്ഞി സ്വദേശി (9).
92) ചെറുകുളഞ്ഞി സ്വദേശിനി (28).
93) കരിക്കുളം സ്വദേശി (32).
94) സീതത്തോട് സ്വദേശി (77).
95) അങ്ങാടി സ്വദേശി (25).
96) ഓതറ സ്വദേശിനി (28).
97) പന്തളം, മങ്ങാരം സ്വദേശി (41).
98) അഴൂര്‍ സ്വദേശി (74).
99) അഴൂര്‍ സ്വദേശി (43).
100) അഴൂര്‍ സ്വദേശിനി (67).
101) ചിറ്റാര്‍ സ്വദേശി (46).
102) അഴൂര്‍ സ്വദേശിനി (36).
103) അഴൂര്‍ സ്വദേശി (12).
104) അഴൂര്‍ സ്വദേശിനി (6).
105) കൊടുമണ്‍ സ്വദേശി (64).
106) പ്രക്കാനം സ്വദേശി (86).
107) ചൂരക്കോട് സ്വദേശി (52).
108) മലയാലപ്പുഴ താഴം സ്വദേശിനി (31).
109) കുമ്പഴ സ്വദേശിനി (17).
110) ആനന്ദപ്പളളി സ്വദേശി (44).
111) കുമ്പഴ സ്വദേശിനി (43).
112) കുമ്പഴ സ്വദേശി (14).
113) ചെന്നീര്‍ക്കര സ്വദേശിനി (56).
114) ഉതിമൂട് സ്വദേശിനി (46).
115) തിരുവല്ല സ്വദേശി (34). നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍
116) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (11).
117) വളഞ്ഞവട്ടം സ്വദേശി (25).
118) നെടുമ്പ്രം സ്വദേശിനി (27).
119) മല്ലപ്പളളി സ്വദേശി (46).
120) മണ്ണടി സ്വദേശി (7).
121) മണ്ണടി സ്വദേശി (12).
122) തിരുമൂലപുരം സ്വദേശിനി (49).
123) നൂറോമാവ് സ്വദേശിനി (80).
124) കുലശേഖരപതി സ്വദേശിനി (35).
125) റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (44).
126) പാണ്ടനാട് സ്വദേശിനി (38).
127) ആനിക്കാട് സ്വദേശിനി (27).
128) കൊട്ടാരക്കര സ്വദേശി (31).
129) കോയിപ്രം സ്വദേശി (30).
130) കോയിപ്രം സ്വദേശി (33).
131) തിരുവനന്തപുരം സ്വദേശിനി (2).
132) മുട്ടാര്‍ സ്വദേശിനി (54).
133) തകഴി സ്വദേശിനി (55).
134) വിഴിഞ്ഞം സ്വദേശിനി (31).
135) മണ്ണടി സ്വദേശിനി (8).
136) കല്ലിശേരി സ്വദേശി (46).
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (എസ്.കെ.ആര്‍ ലോഡ്ജ് മുതല്‍ വട്ടക്കാവ് ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഏനാത്ത് ടൗണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പേട്ട ജംഗ്ഷന്‍ മുതല്‍ ചെമ്പന്‍ മുഖം വരെയും, കോയിക്കല്‍പ്പടി മുതല്‍ വര്‍ക്ക്‌ഷോപ്പ് വരെയും) എന്നിവിടങ്ങളില്‍ 7 ദിവസത്തേക്കു കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 ല്‍ ഇന്ന് (2020 സെപ്തംബര്‍ 18) മുതല്‍ 7 ദിവസത്തേക്കുംകൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അയനിക്കൂട്ടം കോളനി ഭാഗം), ഇരുവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (വള്ളംകുളം മാര്‍ക്കറ്റ് മുതല്‍ മുഞ്ഞനാട്ട് എബനേസര്‍ വരെ), പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 (എണ്ണൂറ്റിപ്പടി പട്ടറേത്ത് റോഡില്‍ കാരക്കാട്ട് ഭാഗവും, വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന ഞാലി ഭാഗം ജംഗ്ഷന്‍) എന്നീ സ്ഥലങ്ങള്‍ ഇന്ന്(സെപ്റ്റംബര്‍ 18) മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിച്ച സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

error: Content is protected !!