ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചു

(ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് )

കോന്നി വാര്‍ത്ത ഡോട്ട് കോം : വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സർവ്വേ എന്ന ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യക്ക് ലഭിച്ചു . കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ആഗോള കടുവാ ദിന തലേന്ന് രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കും. കടുവകളുടെ എണ്ണം കണക്കാക്കുന്നതിൽ ഇന്ത്യ നടത്തിയ പരിശ്രമങ്ങൾക്കുള്ള ബഹുമതിയായാണ് ഗിന്നസ് പുരസ്കാരം ലഭിച്ചത്.

പുതിയ വെബ്സൈറ്റും, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഔട്ട്റീച്ച് ലേഖനവുംകേന്ദ്ര മന്ത്രി ചടങ്ങിൽ അവതരിപ്പിക്കും.
#Guinness #worldrecord to be dedicated to people of #India on #GlobalTigerDay #konnivartha

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!