മാസ്‌ക്കും സാനിറ്റെസറും കൈമാറി ജൂലൈ 20, 2020 admin Spread the love പഞ്ചാബ് നാഷണല്‍ ബാങ്ക് പത്തനംതിട്ട ശാഖയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്റൈസറും ജില്ലാ ഭരണകൂടത്തിന് കൈമാറി. ബാങ്ക് മാനേജര്‍ മാലിനി തമ്പി 400 സര്‍ജിക്കല്‍ മാസ്‌ക്കും 20 സാനിറ്റെസര്‍ ബോട്ടിലുകളും അടങ്ങിയ കിറ്റ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി