മിൽമ കാലിത്തീറ്റ ഏജൻസി ലഭിച്ചു

Spread the love

മിൽമ കാലിത്തീറ്റ ഏജൻസി ലഭിച്ചു

അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് മിൽമ കാലിത്തീറ്റ ഏജൻസി ലഭിച്ചു. ക്ഷീര കർഷകരായ എല്ലാവർക്കും മിൽമ ഗോൾഡ്, റിച്ച് കാലിത്തീറ്റ കമ്പിനി വിലക്ക് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.ചാണകപ്പൊടി, ചകിരിച്ചോറ് , ഗ്രോബാഗ്, പച്ചക്കറിവിത്തുകൾ ജൈവവളം എന്നിവ വിതരണം ചെയ്തുവരുന്നു.

Related posts

Leave a Comment