Trending Now

ഗാര്‍ഹിക മാനസിക പീഡനം അനുഭവിക്കുന്നു എങ്കില്‍ മാത്രം പരാതി ഉന്നയിക്കാം

 

സ്ത്രീകൾക്കും കുട്ടികൾക്കും അനായാസം പരാതി നൽകുന്നതിനായി വാട്ട്സാപ്പ് നമ്പർ പ്രവർത്തനമാരംഭിച്ചു. 9400080292 (വാട്ട്സാപ്പ്)
എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്‍റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. 9400080292 (വാട്ട്സാപ്പ്) എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. ചൈൽഡ് ലൈൻ നമ്പറായ 1098 എന്ന നമ്പറിലും, സ്ത്രീകൾക്കുള്ള ഹെൽപ് ലൈനായ മിത്രയുടെ 181 എന്ന നമ്പറിലും പരാതികൾ നൽകാവുന്നതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!