Trending Now

വെബ്സൈറ്റ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്

 

“കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” എന്നീ ന്യൂസ്പോര്‍ട്ടലുകളുടെ അമേരിക്ക വാര്‍ത്തകളുടെ ഡെസ്കില്‍ വെബ്സൈറ്റ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട് . ജേര്‍ണലിസത്തില്‍ ഡിപ്ലോമയും വെബ് സൈറ്റ് ന്യൂസ് ബ്രോഡ്കാസ്റ്റില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും , ഇംഗ്ലീഷില്‍ സംസാരിക്കുവാനും എഴുതുവാനും ഉള്ള കഴിവ് ,നല്ല ആശയ വിനിമയ കഴിവ് , എന്നിവ അടിസ്ഥാനം .
നിയമനം : ബാംഗ്ലൂര്‍,കൊച്ചി സെന്‍ട്രല്‍ ഡെസ്ക് ( മാന്യമായ ശബളം മറ്റ് അനുകൂല്യം )
എണ്ണം : 4
സ്വന്തം സി വി മൂന്നു മിനിറ്റില്‍ കുറയാത്ത വീഡിയോയായി അയക്കുക
വിഷയം : സോഷ്യല്‍ മീഡിയായും ഞാനും
email; [email protected]
phone: 8281888276 ( whatsapp)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!