Trending Now

രക്തദാനം മഹാദാനം :ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു

Spread the love

ഗവ. ബ്ലഡ് ബാങ്ക് പുനലൂർ, IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കലഞ്ഞൂർ എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പതിനെട്ടാമത് രക്തദാന ക്യാമ്പ് ആണ് നടന്നത്. ക്യാമ്പിൽ അധ്യാപകരും കുട്ടികളും ഉൾപ്പെടെ 36 പേർ രക്തദാനം നടത്തി.രക്തദാന ക്യാമ്പുകൾ നടത്താൻ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക

ബിജു കുമ്പഴ 9526117989
ദീപു കോന്നി 9633472902
നന്ദു കൂടൽ 8086112969

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!