മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ബംഗ്ളാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി -20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 2015ലെ സിംബാബ്‌വെ പര്യടനത്തിൽ ഒരേയൊരു ട്വന്റി-20 യിൽ അരങ്ങേറിയ ശേഷം ഇപ്പോഴാണ് സഞ്ജുവിനെത്തേടി അന്തരാഷ്ട്ര അവസരമെത്തുന്നത്. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോൾ രോഹിത് ശർമ്മയാണ് നായകൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ നിലനിറുത്തിയപ്പോൾ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻ എന്ന നിലയിലാണ് സഞ്ജുവിന് അവസരം നൽകിയിരിക്കുന്നത്.
Related posts
-
ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്
Spread the love പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര് തലസ്ഥാനമായ ദോഹയില് ഇന്ന് തുടക്കമാവും. ഉദ്ഘാടന ദിവസം രണ്ട്... -
ഇന്ത്യന് ഹോക്കിയുടെ 100 വര്ഷങ്ങള് :വിപുലമായ ആഘോഷ പരിപാടികള്
Spread the love konnivartha.com; ഇന്ത്യന് ഹോക്കിയുടെ 100 വര്ഷങ്ങള് (1925-2025) ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷ പരിപാടികള് സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ,... -
India defeated South Africa by 52 runs to clinch their maiden Women’s World Cup title, in Navi Mumbai on Sunday
Spread the loveIndia defeated South Africa by 52 runs to clinch their maiden Women’s World Cup...
