Trending Now

“കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ

ചോദ്യം ഇതാ ..ഉത്തരം നല്‍കി കോന്നി നാടുമായി കൂടുതല്‍ അറിവ് നേടാം …
“കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ…………….
…………………
ഈ ആഴ്ചയില്‍ ചരിത്രവുമായി കോന്നി നാടിന് ഉള്ള ബന്ധം അടുത്തറിയാം .
കുണ്ടറ വിളംബരത്തിന് ശേഷം  ധീര ദേശാഭിമാനി  ശ്രീ വേലുത്തമ്പി ദളവ കോന്നി     മേഖലയിലെ ഒരു വീട്ടില്‍ എത്തിയിരുന്നു എന്ന് ചരിത്ര രേഖകള്‍ സാക്ഷ്യ പ്പെ ടുത്തുന്നു .ഇപ്പോള്‍ കോന്നി താലൂക്കില്‍ ഉള്ള ഒരു പഞ്ചായത്ത് പ്രദേശത്തെ വീട്ടില്‍ എത്തുകയും ഒരാഴ്ചക്കാലം താമസിച്ചു എന്നുമാണ് ചരിത്ര അന്വേഷ കരുടെ കണ്ടെത്തല്‍ ഇന്നും ഇവിടെ  വാള്‍ സൂക്ഷിക്കുന്നു .ഇപ്പോഴത്തെ കാരണവര്‍ ദിനവും നിലവിളക്കും കൊളുത്തുന്നു .ചോദ്യം ഇതാണ് .
…………………………………………………………………………………
ചോദ്യം :  ധീര ദേശാഭിമാനി  ശ്രീ വേലുത്തമ്പി ദളവ എത്തിയ കോന്നിയിലെ സ്ഥലം എവിടെ , വീട്ടുപേര് എന്ത് ..?
…………………………………………………………………………………………………………………………
കൂടുതല്‍ സുഹൃത്തുക്കള്‍ക്ക് ഉത്തരം നല്‍കുവാന്‍ നാളെ രാത്രി 12 മണി വരെ സമയം അനുവദിക്കണം എന്ന് ചോദ്യ പാനല്‍ നിര്‍ദേശം നല്‍കി . ഉത്തരവും വിജയിയേയും അറിയുവാന്‍ ഒരാഴ്ച കാക്കുക .അടുത്ത ആഴ്ച കോന്നി യുമായി ബന്ധപെട്ട മറ്റൊരു ചോദ്യവുമായികണ്ടു മുട്ടാം..നന്ദി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!