Trending Now

തത്ത്വമസിയുടെ തിരുനടയില്‍: ഭക്ത കോടികളുടെ ശരണം വിളി

ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .
വ്രത നിഷ്ടയിലൂടെ എല്ലാവരും സമന്മാരാണ് എന്ന് പഠിപ്പിക്കുന്ന തത്ത്വമസിയുടെ തിരുനടയിലേക്ക് ഭക്ത കോടികളുടെ പ്രഭാവം . പൊന്നമ്പലനട ഇന്നു തുറക്കും. സ്ഥാനം ഒഴിയുന്ന മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി വൈകിട്ട് അഞ്ചിനു തിരുനട തുറക്കുംവൈകിട്ട് ആറിനു ചാലക്കുടി കൊടകര മംഗലത്ത് അഴകത്തു മനയിൽ എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കുംഡിസംബർ 26നു മണ്ഡലപൂജയ്ക്കു ശേഷം നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30നു തുറക്കും. ജനുവരി പതിനാലിനാണു മകരവിളക്ക്.
ഇരുമുടി താകി ഒരു മനതാകി ഗുരു വിനമേവന്തോ
ഇരുവിനെ തീര്‍ക്കും എമനെയും വെല്ലും തിരുവടിയെക്കാണവന്തോ
പള്ളിക്കെട്ട് സബരിമലക്ക് കല്ലും മുള്ളും കാലുക്ക്‌ മെത്തേ
സാമിയെ അയ്യപ്പോ സ്വാമിസരണം അയ്യപ്പ ശരണം (3 )

നെയ്യഭിഷേകം സ്വാമിക്ക് കര്‍പ്പൂര ദീപം സ്വാമിക്ക്
അയ്യപ്പന്മാര്‍ഗളും കൂടിക്കൊണ്ടു അയ്യനെനാടി സെഞ്ചിടുവാന്‍
സബരിമലക്ക് സെഞ്ചിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ ………

കാര്‍ത്തിക മാതം മാലയണിഞ്ഞു നീ ര്‍ ച്ചയാകവേ വിരുഹമിരുന്തും
പാര്‍ത്ത സ്വാരതിയില്‍ മയ്ന്തനയെ ഉന്നെ പാര്‍ക്കവേണ്ടിയെ തപമിരുന്ത്
ഇരുമുടി എടുത്തു എരുമേലി വന്ത് ഒരുമനതാക പേട്ടായ് തുള്ളി
അരുമ നന്‍വരാം വാവരെ തൊഴുതു അയ്യന് നറുമലര്‍ ഏറ്റിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ……….

അഴുതേ ഏറ്റം ഏറുംപൊതു ഹരിഹരന്‍ മകനെ സുകിപ്പിചോല്‍വാര്‍
വഴികാട്ടിടാവേ വന്തിടുവാര്‍ അയ്യന്‍ വന്‍പുലി ഏറി വന്തിടുവാര്‍
കരിമല കയറ്റം കഠിനം കഠിനം കരുണേയ് കടലും തുണ വരുവാര്‍
കരിമല ഇറക്കം തീര്‍ന്ത ഉടനെ തിരുനദി പമ്പയെ കണ്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ…………………

ഗംഗയ് നദിപോല്‍ പുണ്യ നദിയാം പമ്പയില്‍ നീരാടി
സങ്കരന്‍ മകനെ കുംബിടുവാന്‍ തന്ജകം ഇന്ട്രു ഏറിടുവാന്‍
നീലിമല ഏറ്റം ശിവ ബാലനുമേറ്റിടുവാര്‍
കാലമെല്ലാം നമുക്കെ അരുള്‍ കാവലനായിരുപ്പാന്‍

ദേഹ ബലം താ …പാദ ബലം താ ( 2 )
ദേഹ ബലം താ എന്ട്രാലവരും ദേഹത്തെ തന്തിടുവാര്‍
പാത ബലം താ എന്ട്രാലവരും പാദത്തെ തന്തിടുവാര്‍
നല്ല പാദയെ കാട്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ…………………

ശബരി പീഡമേ വന്തിടുവാര്‍ സബരി അന്നയെ പണിതിടുവാര്‍
ശരം കുത്തി ആലിന്‍ കന്നിമാര്‍ഗലും ശരത്തിനെ പൊട്ടു വണങ്ങിടുവാര്‍
ശബരിമലയ് തന്നെ നേരിങ്ങിടുവാര്‍

പതിനെട്ടു പടിമീത് ഏറിടുവാന്‍
ഗെതി യെണ്ട് അവനെ ശരണഡേയ് വാന്‍
അതിമുഖം കണ്ടു മയങ്കിടുവാന്‍
അയ്യനയ്യനെ സ്തുതിക്കയിലെ തന്നെയേ മറന്തിടുവാര്‍
( പള്ളിക്കെട്ട് ……………………….
ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ …………………..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!