Trending Now

മാ​വോ​യി​സ്റ്റ് ആക്രമണ സാധ്യത : പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റെ​ഡ് അ​ലെ​ർ​ട്ട്

മ​ല​പ്പു​റ​ത്ത് മാ​വോ​വാ​ദി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ല് പോ​ലീ​സ് സ്‌​റ്റേ​ഷ​നുകളില്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ക്ര​മി​ച്ച് തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത​കണക്കില്‍ എടുത്താണ് നടപടി. പോലീസ് സ്പെഷ്യല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത് .
ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം, കേ​ള​കം, പേ​രാ​വൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!