നിയമ വിരുദ്ധമായി താമസിക്കുന്ന വിദേശികളെ സൌദി പോലീസ് പിടികൂടി

Spread the love

നിയമ വിരുദ്ധമായി സൌദിയില്‍ താമസിക്കുന്ന വിദേശികളെ പോലീസ് അറെസ്റ്റ്‌ ചെയ്തു നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നു .സൌദിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുവാന്‍ ഉള്ള അവസരം നല്‍കിയിരുന്നു .എത്യോപ്യ യില്‍ നിന്നുള്ള 12 പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത് .രാജ്യത്ത് യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നവരെ കണ്ടെത്തുവാന്‍ കര്‍ശന പരിശോധനകള്‍ നടന്നു വരുന്നു .
റിപ്പോര്‍ട്ട്‌ :രഞ്ജിത്ത് നായര്‍

Related posts

Leave a Comment