Trending Now

നന്മയുടെ പേര്… രക്ത ദാനം

കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയാത്ത ഒരു വസ്തു ഉണ്ടെങ്കില്‍ അത് രക്തമാണ് .നമ്മുടെ സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് ഒരു ജീവനെക്കൂടി രക്ഷിക്കാന്‍ കഴിയും . . മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി നാം മനുഷ്യര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തി .വാക്കുകളില്‍ അല്ല രക്ത ദാന സന്ദേശം പകര്‍ത്തേണ്ടത് പ്രവര്‍ത്തിയിലൂടെ യാണ് . ആരോഗ്യമുള്ള ഒരാള്‍ക്ക്‌ രക്തം മൂന്നു മാസത്തില്‍ ഒരിക്കല്‍ നല്‍കാം.”രക്ത ദാനം മഹാ ദാനം ” ഈ വരികള്‍ പ്രവര്‍ത്തന പദത്തില്‍ എത്തിക്കുന്നവര്‍ക്ക് ആശംസകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!