എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നു.മലയാള സീരിയല്‍ താരങ്ങളുടെ പ്രമുഖ സംഘടനയായ ആത്മ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ആത്മയില്‍ അംഗം ആയിട്ടുള്ള എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നതായി ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ പറഞ്ഞു.സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത് .ടെസ്റ്റ് ക്രിക്കറ്റ് മാതൃകയിൽ നീളുന്ന മിനിസ്ക്രീൻ പരമ്പരകളിൽനിന്ന് വ്യത്യസ്തമായി ട്വന്റി–ട്വന്റിയുടെ ചടുല നീക്കത്തോടെ ആണ് പരമ്പര .നൂറ്റി അമ്പത് എപ്പിസോഡില്‍ ആണ് ട്വന്റി ട്വന്റി പരമ്പര നിര്‍മ്മിക്കുന്നത് .അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കും .ആഗസ്റ്റില്‍ സംപ്രക്ഷണം നടത്തുവാന്‍ ഉള്ള തീരുമാനം കൈക്കൊണ്ടു .മലയാളത്തിലെ നാല് പ്രമുഖ ചാനലുകള്‍ ഈ പരമ്പര സംപ്രേക്ഷണം ചെയ്യാന്‍ സമീപിച്ചിട്ടുണ്ട് .ഏതെങ്കിലും ഒരു പ്രമുഖ ചാനലില്‍ സംപ്രക്ഷണം ചെയ്യും .വാർഷിക പൊതുയോഗത്തിൽ മുതിർന്ന അംഗങ്ങൾക്കുള്ള ചികിൽസാ ധനസഹായം കൈമാറി. നാലു സംസ്ഥാനങ്ങളിൽനിന്നുള്ള മിനിസ്ക്രീൻ താരങ്ങൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ആത്മ ടീം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എം .എല്‍ എ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവർ യോഗത്തില്‍ സംസാരിച്ചു
Trending Now
- പണി പൂര്ത്തിയായ പുതിയ വീട് വില്പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില് പുതിയ വീട് വില്പ്പനയ്ക്ക് :079028 14380
- കോന്നിയില് ഹൗസ് പ്ലോട്ടുകള് ഉടന് ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്പ്പനയ്ക്ക് (കലഞ്ഞൂര് ,കൂടല് ,മൈലപ്ര ,മുറിഞ്ഞകല്,പുളിമുക്ക് , നെടുമണ്കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില് മെഗാ ലോണ് &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില് വീടും ,വസ്തുക്കളും ഉടന് വില്പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര് & സ്പാ:കോന്നി
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്നെറ്റ് യുഗത്തില് ആധുനിക പരസ്യങ്ങൾ
- കോന്നി വാര്ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- വാര്ത്തകള് ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള് അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള് എന്നിവ മിതമായ നിരക്കില് പൊടിച്ച് നല്കും
- ഐ മാക്ക് ഡിജിറ്റല് സൊലൂഷ്യന്
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം