Trending Now

ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്നുള്ള പ്രചാരണം അടിസ്ഥാന രഹിതം

മൈലപ്രാ വില്ലേജ് കോന്നി താലൂക്കിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൈലപ്രായിൽ 2014ൽ ആക്ഷൻ കൗൺസിൽ    രൂപികരിച്ച് വിവിധ തലങ്ങളിലുള്ള... Read more »
error: Content is protected !!