സർക്കാരിന്റെ ഒന്നാം വാർഷികം: ആഘോഷം ജില്ലകള്‍ കേന്ദ്രീകരിച്ചു കോടികള്‍ പൊടിക്കുന്നു . എന്തിന് വേണ്ടി ഈ പ്രഹസനം:പാവങ്ങള്‍ക്ക് എന്ത് പ്രയോജനം സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകള്‍ പ്രഖ്യാപിച്ച പരിപാടികള്‍ ഓരോ ജില്ലയിലും അരങ്ങു തകര്‍ക്കുന്നു . ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടി എന്ത് പ്രയോജനം എന്ന് സര്‍ക്കാര്‍ സ്വയം ചിന്തിക്കുക . കോടികള്‍ ആരാണ് മുടക്കുന്നത് .സര്‍ക്കാര്‍ ,അതോ പി ആര് ഡി .ഇത് രണ്ടും അല്ല എന്ന് വ്യക്തം .പിന്നെ ആരാണ് ഈ പരിപാടികളുടെ പണം കൈപ്പറ്റുന്നവര്‍ ,എങ്ങനെ ആണ് പണം പോകുന്നത് . ഇത്തരം പരിപാടി സര്‍ക്കാര്‍ നിര്‍ത്തണം . ഇതൊന്നും ഒരു സര്‍ക്കാരിനും ഒരിക്കലും ജന ഹൃദയത്തില്‍ കേറി പറ്റുവാന്‍ കഴിയില്ല . പ്രഹസന പരിപാടി കോടികള്‍ മുടിക്കുന്നു .അതിനു സര്‍ക്കാര്‍…
Read More