സീതത്തോട് സഹകരണ ബാങ്ക് അഴിമതി: യു ഡി എഫ് സമരത്തിലേക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചു അന്വേഷണം നടത്തണമെന്നും, അതിനു പിന്നിൽ പ്രവർത്തിച്ച കോന്നി എം എല്‍ എ ജനീഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുംയു ഡി എഫ് കോന്നി നിയോജക മണ്ഡലത്തിൽ ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചതായി യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അറിയിച്ചു .ആദ്യ ഘട്ട സമരപരിപാടിയായി സെപ്തംബർ 30 ന് വാർഡ്തലത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു റോബിൻ പീറ്റർ, ജോസ്, അലി മുളന്തറ, സജി കൊട്ടക്കാട്, ഹരികുമാർ പൂതംങ്കര, .എസ് വി പ്രസന്നകുമാർ, സലീം.പി.ചാക്കോ, റോയിച്ചൻ എഴിക്കകത്ത്, രതീഷ്…
Read Moreടാഗ്: സീതത്തോട് സഹകരണ ബാങ്ക് അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിജെപി
സീതത്തോട് സഹകരണ ബാങ്ക് അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിജെപി
konni vartha.com : സീതത്തോട് സഹകരണ ബാങ്കിൽ നടന്ന അഴിമതിയും കോടികളുടെ തിരിമറിയും എംഎൽഎ ജനീഷ് കുമാറിൻ്റെ അറിവോടെയാണെന്ന ബാങ്ക് ജീവനക്കാരൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ത്ഥാനത്തിൽ എംഎൽഎ രാജിവെക്കണമെന്നും ഈ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെടുകൊണ്ട് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രടറി പ്രസന്നൻ അമ്പലപ്പാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാവുങ്കൽ, കെ.ആർ രാകേഷ്, കോന്നി പഞ്ചായത്ത് പ്രസിഡൻറ് സുജിത്ത് ബാലഗോപാൽ, എസ് സി മോർച്ച മണ്ഡലം പ്രസിഡൻ്റ് ഉദയൻ, യുവമോർച്ച വൈസ് പ്രസിഡൻ്റ് ബി.രഞ്ജിത് വി.ബാലചന്ദ്രൻ, സതീഷ് ചന്ദ്രൻ, കെ.ജയകൃഷ്ണൻ, അനിൽ അമ്പാടി, ജമുനാ നായർ എന്നിവർ പ്രസംഗിച്ചു.
Read More