സിനിമാനടിയുടെ പരാതി: വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയിൽ

  മലയാള സിനിമ നടി നൽകിയ അധിക്ഷേപ പരാതിയിൽ വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂരിനെ സ്വന്തം ഉടമസ്ഥതയില്‍ ഉള്ള വയനാട്ടിലെ 1000 ഏക്കര്‍ റിസോര്‍ട്ടിലെ സ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു .ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു പോയി . ചോദ്യം ചെയ്യലിന് ശേഷം ശേഷം അറസ്റ്റ് ചെയ്യും . കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.ജാമ്യം ഇല്ല വകുപ്പ് പ്രകാരം ആണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത് . ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങൾ ചുമത്തിയിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പോലീസിന് കിട്ടിയ നിയമ ഉപദേശം . മലയാള സിനിമ നടിയ്ക്ക് എതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണ ചുമതല. ഇതിനിടയില്‍ മറ്റൊരു കേസ്സില്‍ ഹൈക്കോടതി ഇടപെട്ടു .സ്ത്രീയുടെ…

Read More