സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ആഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തി

konnivartha.com:/പത്തനംതിട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി -കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി -കർഷക -കർഷക തൊഴിലാളി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ 28 വരെ രാജ് ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ നവംബർ 28 രാവിലെ 10 മുതൽ 1 മണി വരെ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ആഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തി. കേരള കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ബി. ഹർഷകുമാർ, കെ. സി. രാജാഗോപാലൻ,എ. പി. ജയൻ,ഡി. സജി,സി. രാധാകൃഷ്ണൻ, ആർ. തുളസീധരൻപിള്ള,എസ്. ഹരിദാസ്,ബോബി…

Read More