Trending Now

അഗ്നി ദേവൻ @കോന്നി വാർത്ത Konnivartha.Com : മകരം ചുട്ടു പൊള്ളുന്നു. മലയോര മേഖലയിൽ കടുത്ത വേനൽക്കാലം. കുടിനീരുറവകൾ വറ്റി തുടങ്ങി. അച്ചൻ കോവിൽ നദിയുടെ കൈവഴി തോടുകൾ മിക്കതും വനത്തിൽ വറ്റി. മലയോരം കടുത്ത വേനലിലേക്ക് കടന്നു. വേനലിനെ അതി... Read more »