മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . ആന്റോ ആന്റണി എം.പി. വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചു . വിദ്യാർത്ഥികൾക്ക് പൊതുസമൂഹത്തിന്റെ പിൻതുണ നൽകേണ്ട സമയമാണ് ഇപ്പോഴെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. എസ്.എച്ച് .എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ഫോറം ചെയർമാൻ ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഫോറം കൺവീനർ സലിംപി.ചാക്കോ ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏൽസി ഈശോ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി , സ്റ്റാഫ് സെക്രട്ടറി ഫാ. ജോർജ്ജ് വർഗ്ഗീസ്, പി.റ്റി.എ പ്രസിഡന്റ് ജോഷി കെ. മാത്യു, ഫോറം രക്ഷാധികാരി മാത്യു തോമസ് , ഗ്രാമപഞ്ചായത്ത് അംഗം സുനിൽകുമാർ എസ്,തോമസ് ജോർജ്ജ് കൊച്ചുവിളയിൽ, സജി…
Read More