വിദേശ രാജ്യത്ത് നിന്നും മൃത ദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ പുതിയ നിയമം

  വിദേശ രാജ്യത്ത് കിടന്നു മരണ പ്പെടുന്ന ഇന്ത്യാക്കാരുടെ മൃത ദേഹം നാട്ടില്‍ എത്തിക്കണം എങ്കില്‍ നാല്പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് മരണ സര്‍ട്ടിഫിക്കറ്റ് ഏതു വിമാനത്താവളത്തില്‍ ആണോ എത്തിക്കേണ്ടത് അവിടെ ഹാജരാക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് നല്‍കി . പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് ഇടയില്‍ ആശങ്ക ഉണര്‍ത്തുന്നു .ഒറ്റ ദിവസം കൊണ്ട് മൃത ദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള നിയമങ്ങള്‍ നിര്‍ത്തലാക്കി .എല്ലാ രേഖകളും വിമാനത്താവളത്തില്‍ എത്തിക്കണം .ഇതോടെ നാലും അഞ്ചും ദിവസം എടുക്കും മൃത ദേഹം നാട്ടിലെ വിമാന താവളത്തില്‍ എത്തിക്കുവാന്‍ .ഇന്ത്യന്‍ എംബസിയുടെ എന്‍ ഓ സി ,എംബാം രേഖകള്‍ ,പാസ്പോര്‍ട്ട്‌ പകര്‍പ്പ് എന്നിവയും നേരത്തെ എത്തിക്കണം .മരണ കാരണം മരണ സര്‍ട്ടിഫി ക്കറ്റില്‍ വ്യെക്തമായി ഉണ്ടാകണം .പകര്‍ച്ച വ്യാധികള്‍ മൂലമാണോ മരണം സംഭവിച്ചത് എന്നും അതാതു രാജ്യത്തെ…

Read More