Trending Now

ഓണം ബമ്പർ അടിച്ചത് ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിന്, വിജയികൾ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർ

ഓണം ബമ്പർ ഒന്നാം സമ്മാനം 12 കോടി രൂപ കരുനാഗപ്പള്ളി ചുങ്കത്തു ജൂവലറിയിലെ 6 ജീവനക്കാർ ചേർന്ന് എടുത്ത ഭാഗ്യ കുറിയ്ക്ക് .ഇന്നലെ വൈകിട്ട് എടുത്ത രണ്ടു ഭാഗ്യക്കുറിയിലെ ഒരെണ്ണമാണ് ഭാഗ്യം നേടിക്കൊടുത്തത് . റോണി, വിവേക്, രതീഷ്, സുബിന്‍, രംജിം, രാജീവന്‍ എന്നിവർക്കാണ്... Read more »
error: Content is protected !!