വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാൻ 2024 ആഗസ്റ്റ് 9 ന് വെള്ളിയാഴ്ച മുതൽ താഴെ പറയുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അദാലത്ത് മാതൃകയിൽ ക്യാമ്പുകൾ ഉണ്ടായിരിക്കും.രാവിലെ 10 മണി മുതൽ 5 മണി വരെ ക്യാമ്പുകൾ പ്രവർത്തിക്കുന്നതാണ്. എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ഈ പ്രത്യേക അദാലത്ത് ക്യാമ്പ് തുടരുന്നതായിരിക്കും അദാലത്ത് ക്യാമ്പുകൾ : *ജി. എച്ച്. എസ്. എസ് മേപ്പാടി *സെന്റ്. ജോസഫ് യു. പി. സ്കൂൾ, മേപ്പാടി *മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി *ഗവ. എൽ. പി സ്കൂൾ, മേപ്പാടി *ഗവ. യു. പി സ്കൂൾ, കോട്ടനാട് *എസ്. ഡി. എം എൽ. പി സ്കൂൾ, കല്പറ്റ *ഡീ പോൾ സ്കൂൾ, കല്പറ്റ *ഡബ്ല്യൂ. എം. ഒ കോളേജ്, മുട്ടിൽ *ആർ. സി. എൽ. പി…
Read More