konnivartha.com : ഇന്ന് ഉച്ചയ്ക്ക് ശേഷം വന പ്രദേശത്ത് നിര്‍ത്താതെയുള്ള കനത്ത മഴ .പല ഭാഗത്തും മല വെള്ള പാച്ചില്‍ ഉണ്ടായി . ഉരുള്‍പൊട്ടല്‍ ഉണ്ടായതായി പറയുന്നു എങ്കിലും സ്ഥിരീകരണം ഇല്ല . ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നു അധികൃതര്‍ പറയുന്നു .കോന്നിയുടെ മലയോര മേഖലയില്‍ വലിയ രീതിയില്‍ മല വെള്ള പാച്ചില്‍ ഉണ്ടായി . എന്നാല്‍ ആള് നാശമോ കാര്‍ഷിക വിള നാശമോ ആരും അറിയിച്ചിട്ടില്ല . തണ്ണിതോട് മേഖലയില്‍ റോഡിലേക്ക് വെള്ളം കയറിഗതാഗതം മുടങ്ങിയിരുന്നു . വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി ആദ്യം സംശയിച്ചു എങ്കിലും മഴ വെള്ളം കുത്തി ഒലിച്ചു വന്നതാണ് എന്ന് അറിയുന്നു . ഒരു മണിക്കൂര്‍ നേരം പോലും പെയ്യുന്ന മഴയുടെ പ്രഭാവത്തെ അതിജീവിക്കാന്‍ മേഖലയില്‍ കഴിയുന്നില്ല എന്നത് ആശങ്ക തന്നെ ആണ് . മണ്ണിലേക്ക് വെള്ളം താഴുന്നില്ല . ഇത്…
Read More