കോന്നി പഞ്ചായത്ത് കിഴക്കുപുറം , വട്ടക്കാവ് മേഖല കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്ത് കിഴക്കുപുറം , വട്ടക്കാവ് മേഖല കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, വാര്‍ഡ് 5 (പുളിക്കാമല ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തോട്ടപ്പുഴ), വാര്‍ഡ് 9 (ഓതറ സൗത്ത്) മുട്ടിനുപുറം ഭാഗം, വാര്‍ഡ് 12 (നന്നൂര്‍ ഈസ്റ്റ്), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 തേവര, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ചാലുവാതുക്കല്‍ ഭാഗം, കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), കൂറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (മതിയന്‍ ചിറ ഭാഗം), വാര്‍ഡ് 6 (ആല്‍ത്തറ ജംഗ്ഷന്‍ നെല്ലാട് റോഡ് മുതല്‍ പുന്നവേലി ഭാഗം), വാര്‍ഡ് 14 (നാരിയന്‍കാവ് മുതല്‍ തുണ്ടത്തില്‍ പടി റോഡ് കനാല്‍ സൈഡ് വരെ), മല്ലപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (താലൂക്ക്…

Read More