ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് കുറേക്കാലമായി വിശ്രമത്തിലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് സമരസമിതിയിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് ഗോപാലന്‍ ചെങ്ങറ വിട്ടു. പത്തനംതിട്ട താഴൂര്‍ക്കടവിനടുത്ത് സാധുജന പരിപാലനകേന്ദ്രത്തിലായിരുന്നു താമസം.

Read More