konnivartha.com/ പത്തനംതിട്ട: പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ ആർഎസ്എസ്സിനെ എതിർക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം മുഹമ്മദാലി ജിന്ന. പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പത്തനംതിട്ട ടൗണില്‍ നടന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെയും ജനങ്ങളുടെയും സുരക്ഷയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഊന്നൽ നൽകുന്നത്. അതു കൊണ്ടാണ് പ്രളയവും മഹാമാരിയും രാജ്യത്തെ ജനങ്ങളെ ബാധിച്ചപ്പോൾ ജാതി മത രാഷ്ട്രീയത്തിനധീതമായി ഭയരഹിത സേവനം ചെയ്തത്. മുസ്ലിം വംശഹത്യ പ്രോൽസാഹിപ്പിച്ചും ഭരണഘടനയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുക വഴി ആർ എസ് എസ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിരിക്കുകയാണ്. അതിനാലാണ് ആർ എസ് എസ്സിനെതിരേ പോരാടുന്നതിന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഊന്നൽ നൽകുന്നത്. ആർ എസ് എസ്…
Read More