Trending Now

യൂറോ കപ്പ്: മത്സരത്തിനിടെ താരം കുഴഞ്ഞുവീണു മത്സരത്തിനിടെ താരം കുഴഞ്ഞുവീണതിനെ തുടർന്ന് ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള യൂറോ കപ്പ് മത്സരം റദ്ദാക്കി. ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സൺ ആണ് മൈതാനമധ്യത്തിൽ കുഴഞ്ഞുവീണത്. മത്സരത്തിൻ്റെ 40ആം മിനിട്ടിലായിരുന്നു സംഭവം. എറിക്സണെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. Read more »