മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരും പുറത്തുവിട്ടു. മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു.മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ലോക്‌സഭ- അബ്ദുസമദ് സമദാനി രാജ്യസഭ-പി വി അബ്ദുൾ വഹാബ് മഞ്ചേശ്വരം-എ. കെ. എം അഷ്‌റഫ് കാസർഗോഡ്- എൻ. എ നെല്ലിക്കുന്ന് അഴീക്കോട്- കെ. എം ഷാജി കൂത്തുപറമ്പ്-പൊട്ടൻചണ്ടി അബ്ദുള്ള കുറ്റ്യാടി-പാറയ്ക്കൽ അബ്ദുള്ള കോഴിക്കോട് സൗത്ത്- അഡ്വ.…

Read More